March 11, 2021
സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കി
കോട്ടയം:പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ് സിപിഎം വിടുന്നു. പാര്‍ട്ടി അംഗത്വം രാജിവെച്ച് കേരള കോണ്‍ഗ്രസ്സില്‍ ചേരുമെന്നും അവര്‍ അറിയിച്ചു. ബുധനാഴ്ചയാണ് സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.…