October 29, 2020
ഹൈന്ദവ ദേവതയെ അപമാനിക്കുന്നു; അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ വീണ്ടും വിവാദത്തില്‍
ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘ലക്ഷ്മി ബോംബ്’ വീണ്ടും വിവാദത്തില്‍. ഹൈന്ദവ ദേവതയെ അപമാനിക്കുന്നു, മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണവുമായി ഹൈന്ദവ സംഘടനകള്‍ രംഗത്ത്…