January 5, 2021
മദ്യ വില കൂട്ടണമെന്ന് ബെവ്കോ; 15 മുതൽ 90 രൂപ വരെ വർധിക്കും
തിരുവനന്തപുരം∙ മദ്യത്തിനു വില കൂട്ടണമെന്ന് ബെവ്കോയുടെ ശുപാർശ. മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതിനാൽ വിവിധ ബ്രാൻഡുകൾക്ക് 20–30 ശതമാനം വില വർധിപ്പിക്കണമെന്നാണ് മദ്യനിർമാണ കമ്പനികൾ…