Tag: ma baby

April 8, 2025 0

ആരാണ് എം.എ. ബേബി? അറിയില്ല, ഗൂഗ്ൾ നോക്കേണ്ടി വരും; പരിഹാസവുമായി ത്രിപുര മുൻ മുഖ്യമന്ത്രി

By eveningkerala

ന്യൂഡൽഹി: പുതിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പരിഹസിച്ച് ബി.ജെ.പി നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ ബിപ്ലവ് കുമാർ. എം.എ. ബേബി ആരാണെന്നറിയാൻ ഗൂഗ്ളിൽ സെർച്ച്…

April 6, 2025 0

സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബി; പോളിറ്റ് ബ്യൂറോ ശുപാര്‍ശ അംഗീകരിച്ചു

By Sreejith Evening Kerala

മധുര: സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബി. പോളിറ്റ് ബ്യൂറോ ശുപാര്‍ശ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനമായത്. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറി…

July 2, 2021 0

അഭിമന്യുവിന്റെ സ്വപ്നം സാധ്യമാക്കാൻ അഭിമന്യു സ്മാരകം ; അവനെ ഇല്ലാതാക്കിയത് എസ്ഡിപിഐ മതതീവ്രവാദികൾ: എം എ ബേബി

By Editor

തിരുവനന്തപുരം: അഭിമന്യുവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എറണാകുളത്ത് അഭിമന്യു സ്മാരകം ഒരുങ്ങുന്നുവെന്ന് എം എ ബേബി. നിഷ്കളങ്കത മുഖമുദ്രയാക്കിയ ഒരു കുരുന്നു പ്രതിഭയെയാണ് വർഗീയവിഷം പൂണ്ട മതതീവ്രവാദി കൂട്ടം ഇരുട്ടിൻറെ…

October 31, 2020 1

തെ​റ്റാ​യ കൂ​ട്ടു​കെ​ട്ടി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ ഭ​വി​ഷ്യ​ത്ത് നേ​രി​ട​ണ​മെ​ന്ന് എം.​എ ബേ​ബി

By Editor

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​നും ഇ​ട​തു​പ​ക്ഷ​ത്തി​നും എ​തി​രാ​യി ന​ട​ക്കു​ന്ന ആ​സൂ​ത്രി​ത​വും സം​ഘ​ടി​ത​വു​മാ​യ ആ​ക്ര​മ​ണ​മ​ത്തെ ചെ​റു​ക്കു​ക എ​ന്ന​ത് ജ​നാ​ധി​പ​ത്യ വാ​ദി​ക​ളു​ടെ സു​പ്ര​ധാ​ന ക​ട​മ​യാ​ണെ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി. ‘ഏതെങ്കിലും…

August 18, 2020 0

പ്രായപൂര്‍ത്തിയാകാത്ത അനഘയെ ബലാല്‍സംഗം ചെയ്തത് താങ്കളല്ലേ ബേബി: എം.എ.ബേബിയോട് വീണ്ടും ചോദ്യങ്ങളുമായി ക്രൈം നന്ദകുമാര്‍

By Editor

സിപിഎം പിബി അംഗവും മുന്‍ മന്ത്രിയുമായ എം.എ. ബേബിക്കെതിരേ വീണ്ടും ചോദ്യങ്ങളുമായി ക്രൈം നന്ദകുമാര്‍. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ആക്രമണം: എം.എ.ബേബി ആശുപത്രിയില്‍ പ്രായപൂര്‍ത്തിയാകാത്ത…