April 30, 2021
10 രൂപയ്ക്ക് എന്‍95 മാസ്‌കും രണ്ട് രൂപയ്ക്ക് സര്‍ജിക്കല്‍ മാസ്‌കും നല്‍കുന്ന സാധാരണക്കാരുടെ ആശ്രയ കേന്ദ്രം പൂട്ടിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ; സ്റ്റോർ പൂട്ടിച്ചത് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് വേണ്ടിയോ ! ” പ്രതിഷേധം ഉയരുന്നു
EVENING KERALA NEWS തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് വളപ്പിലുള്ള എസ്‌എടി താല്‍ക്കാലിക മരുന്ന് വിതരണ കേന്ദ്രം കോര്‍പറേഷന്‍ മേയര്‍ നേരിട്ടെത്തി പൂട്ടിച്ചു. തിരുവനന്തപുരത്ത് ഏറ്റവും വിലകുറച്ച് മരുന്നുകളും,…