December 2, 2020
0
കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം എക്സ്റേ യൂനിറ്റുകൾ പ്രവർത്തിക്കുന്നില്ല
By Editorകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുള്ള എക്സ്റേ യൂനിറ്റുകൾ പ്രവർത്തനം നിലച്ചിട്ട് ദിവസങ്ങളാകുന്നു . അത്യാഹിത വിഭാഗത്തിൽ രണ്ട് എക്സ്റേ യൂനിറ്റുകളാണ് ഉള്ളത്. തിരക്കുകുറക്കാനാണ് രണ്ട്…