Tag: mvd

November 25, 2023 0

റോബിന്‍ ബസ്സിന്റെ ടൂറിസ്റ്റ് പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടി തുടങ്ങി, ആര്‍ടിഒ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

By Editor

പത്തനംതിട്ട:  അഖിലേന്ത്യ പെര്‍മിറ്റുള്ള റോബിന്‍ ബസ് കേരള മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തതിന് ശേഷം ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള പിഴ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട്…

November 24, 2023 0

റോബിന്‍ തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘിക്കുന്നെന്ന് MVD; ബസ് പിടിച്ചെടുത്ത് AR ക്യാമ്പിലേക്ക് മാറ്റി

By Editor

പത്തനംതിട്ട: ആഴ്ചകളായി നീളുന്ന എം.വി.ഡി-റോബിന്‍ ബസ് പ്രശ്‌നത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഇന്ന് (വെള്ളിയാഴ്ച ) പുലര്‍ച്ചെ രണ്ട് മണിയോടെ റോബിന്‍ ബസ് വീണ്ടും എം.വി.ഡി. പിടിച്ചെടുത്തു.…

November 21, 2023 0

മോട്ടോര്‍ വാഹന വകുപ്പ് അന്യായ പിഴ ഈടാക്കുന്നു; ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

By Editor

മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിന്‍…

November 7, 2023 0

ഓട്ടോറിക്ഷകള്‍ക്കെതിരെ പരാതി അറിയിക്കാന്‍ പുതിയ നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയോ ? വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്

By Editor

കേരളത്തിലെവിടെ നിന്നും ഓട്ടോറിക്ഷകള്‍ക്കെതിരെ പരാതി അറിയിക്കാന്‍ പുതിയ നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് മോട്ടോര്‍ വാഹനവകുപ്പ്. പരാതി പരിഹാരത്തിനു വേണ്ടി ഇങ്ങനെയൊരു  നമ്പര്‍ ഇറക്കിയിട്ടില്ല.…

August 2, 2023 0

വാഹനാപകടം; സുരാജിന് നോട്ടീസ് നല്‍കി എം.വി.ഡി, തെറ്റുണ്ടെങ്കില്‍ ബോധവത്കരണവും ശിക്ഷയും

By Editor

[auto_translate_button] കൊച്ചി: വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ സിനിമാ താരം സുരാജ് വെഞ്ഞാറമൂടിന് മോട്ടോര്‍ വാഹന വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. അപകടം സംബന്ധിച്ച കാര്യങ്ങള്‍ക്ക് വിശദീകരണം…

July 11, 2023 0

ഹെൽമറ്റും ഇൻഷുറൻസുമില്ല; കെ.എസ്.ഇ.ബി ജീവനക്കാർക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

By Editor

മണ്ണാർക്കാട് (പാലക്കാട്): കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ. ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ഇല്ലാതെയും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്.കുമരംപുത്തൂർ സെക്ഷനിലെ…

June 27, 2023 0

വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് എ ഐ ക്യാമറ പിഴ; എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

By Editor

വയനാട്: കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ്…

May 23, 2023 0

റോഡ് കാമറ: വി.ഐ.പികളെ ഒഴിവാക്കാനാവില്ലെന്ന് മോട്ടോർ വാഹനവകുപ്പ്

By Editor

റോ​ഡ് കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്നോ പി​ഴ​യീ​ടാ​ക്കു​ന്ന​തി​ൽ​നി​ന്നോ വി.​ഐ.​പി​ക​ളെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വി.​ഐ.​പി​ക​ളാ​ണെ​ങ്കി​ലും നി​യ​മം ലം​ഘി​ച്ചാ​ൽ പി​ഴ ഒ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് വി​വ​രാ​വ​കാ​ശ പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ…

April 26, 2023 0

എഐ കാമറ ഇടപാട്: വിജിലന്‍സ് അന്വേഷണത്തിന് വിട്ട് മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍

By Editor

തിരുവനന്തപുരം: വിവാദമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറ ഇടപാടില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. വിജിലന്‍സ് അന്വേഷണത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുന്‍പ് വിജിലന്‍സിന് ലഭിച്ച പരാതിയിലാണ് സര്‍ക്കാര്‍…

April 23, 2023 0

‘കാറോടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചില്ല, പിഴ അടയ്ക്കണം!’: കാറുടമയ്ക്ക് 2 തവണ നോട്ടിസ്

By Editor

ആലപ്പുഴ ∙ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ച് കാറുടമയ്ക്ക് പൊലീസിന്റെ പിഴ. രണ്ട് തവണയാണ് ആലപ്പുഴ പട്ടണക്കാട് കടക്കരപ്പള്ളി സ്വദേശിയായ സുജിത്തിന് പൊലീസ് നോട്ടിസ് നല്‍കിയത്.…