Tag: mvd

April 22, 2023 0

ഒരു ക്യാമറയ്ക്ക് 33 ലക്ഷം എന്നത് അവിശ്വസനീയം; ക്യാമറകളുടെ യഥാർഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടി വന്ന ചെലവും പുറത്തുവിടാൻ സർക്കാറിന് ബാധ്യതയുണ്ട്; എ.ഐ ക്യാമറ സ്ഥാപിച്ചതിൽ സംശയങ്ങൾ ഉന്നയിച്ചു പ്രതിപക്ഷ നേതാവ്

By Editor

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ സ്ഥാപിച്ച എ.ഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങള്‍ക്ക്…

April 19, 2023 0

ഫോൺ ഉപയോഗിച്ചാൽ 2000 രൂപ; നാളെ മുതൽ റോഡിലെ പിഴവുകൾക്ക് വൻ പിഴ

By Editor

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം നാളെ മുതല്‍ എഐ ക്യാമറകള്‍ കണ്ണുതുറക്കുമ്പോള്‍ റോഡിലെ പിഴവുകള്‍ക്ക് വന്‍പിഴയാവും നല്‍കേണ്ടിവരിക. വാഹനം തടഞ്ഞുള്ള പരിശോധന ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതു പരിഗണിച്ചാണ് ഫുള്ളി ഓട്ടമേറ്റഡ് ട്രാഫിക്…

April 17, 2023 0

ഇരുചക്ര വാഹനങ്ങളില്‍ നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം; പിഞ്ചുകുട്ടികള്‍ക്ക് അധിക സുരക്ഷാ സംവിധാനങ്ങള്‍

By Editor

തിരുവനന്തപുരം: നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്രമോട്ടോര്‍വാഹനനിയമം സെക്ഷന്‍ 129ല്‍ ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോള്‍…

April 12, 2023 0

സേഫ് കേരള പദ്ധതിക്ക് അനുമതി: ഏപ്രില്‍ 20 മുതല്‍ 726 എഐ ക്യാമറകള്‍ പ്രവർത്തിച്ചു തുടങ്ങും

By Editor

തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോര്‍ വാഹന…

March 6, 2023 0

വാഹനങ്ങളുടെ ശത്രുവായി ചെറുവണ്ടുകൾ; ഏറ്റവും ഇഷ്ടം എഥനോൾ ഉൾപ്പെട്ട ഇന്ധനം; വാഹനത്തിൽ തീ പിടിക്കാതിരിക്കാൻ വണ്ടിനെ സൂക്ഷിക്കാന്‍ മോട്ടർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

By Editor

വാഹനത്തിൽ തീ പിടിക്കാതിരിക്കാൻ വണ്ടിനെയും സൂക്ഷിക്കുക–മോട്ടർ വാഹനവകുപ്പിന്റെ മുന്നറിയിപ്പാണിത്. വാഹനങ്ങളിൽ അഗ്നിബാധയുണ്ടാകുന്നതു തടയുന്നതിനു മുന്നോടിയായി മോട്ടർ വാഹനവകുപ്പ് സംഘടിച്ച ഓൺലൈൻ സർവേയിലാണു വണ്ടിന്റെ ആക്രമണം മൂലവും വാഹനങ്ങൾ…

December 19, 2022 0

ആളൊന്നിന് 100 രൂപ, കേരളത്തിലേക്ക് കടത്തിവിടാൻ അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി; എംവിഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

By Editor

ഇടുക്കി; ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കുമളിയിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെജി മനോജ് അസിസ്റ്റ്റന്റ്…

September 28, 2022 0

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയവർക്ക് പിഴ; പെർമിറ്റ് റദ്ദാക്കി

By Editor

കൊച്ചി: ലൈസൻസ് എടുക്കാൻ പ്രായമാകാത്ത കുട്ടി വാഹനം ഉപയോഗിച്ചെന്ന കേസില്‍ മൂന്നു പേര്‍ക്കെതിരെ പിഴ. എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് നടപടി. ലൈസന്‍സ് ഇല്ലാത്തയാള്‍ക്ക് വാഹനം…

September 17, 2022 0

കോഴിക്കോട് ചേവായൂരിൽ കടയിൽനിന്ന് ആർടിഒ രേഖകൾ പിടിച്ചെടുത്തതിൽ നടപടി

By Editor

കോഴിക്കോട്: ചേവായൂരിൽ കടയിൽനിന്ന് ആർടിഒ രേഖകൾ പിടിച്ചെടുത്തതിൽ നടപടി.  മോട്ടർ വാഹന വകുപ്പിലെ 3 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. എഎംവിഐമാരായ ഷൈജൻ, ശങ്കർ, വി.എസ്.സജിത്ത് എന്നിവർക്കാണ് സസ്െപൻഷൻ.…

March 26, 2022 0

പ്രൊവിഡന്‍സ് കോളേജിലും അതിരുവിട്ട ആഘോഷം; കേസ്, ആഘോഷം അനുമതിയില്ലാതെ !

By Editor

കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിലും മുക്കം എംഇഎസ് കോളേജിനും പിന്നാലെ പ്രൊവിഡന്‍സ് കോളേജിലും വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട ആഘോഷം. ബൈക്കുകളിലും കാറിലും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള വിദ്യാര്‍ഥികളുടെ ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍…

October 6, 2021 0

വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ കൂട്ടി ” പുതിയ നിരക്ക് ഇങ്ങനെ…

By Editor

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് ടെസ്റ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയ്ക്കായുള്ള ഫീസ് കേന്ദ്ര സർക്കാർ എട്ടിരട്ടി വരെ വർദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസം പുറത്ത്…