
വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ കൂട്ടി ” പുതിയ നിരക്ക് ഇങ്ങനെ…
October 6, 202115 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് ടെസ്റ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയ്ക്കായുള്ള ഫീസ് കേന്ദ്ര സർക്കാർ എട്ടിരട്ടി വരെ വർദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസം പുറത്ത് വന്ന വിജ്ഞാനപ്രകാരം അടുത്ത വർഷം ഏപ്രിൽ മുതലാണ് കുത്തനെ കൂടിയ നിരക്ക് പ്രാബല്യത്തിൽ വരിക.
കൂട്ടിയ നിരക്കുകൾ അറിയാം–