Tag: navakerala sadass

December 9, 2023 0

നവകേരള യാത്രയ്‌ക്കെതിരെ ‘ആലിബാബയും 41 കള്ളൻമാരും’ എന്ന് പോസ്റ്റ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്

By Editor

തൃത്താല: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയെയും നവകേരള സദസ്സിനെയും വിമർശിച്ചതിന് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി…

December 1, 2023 0

നവകേരള സദസ്: തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം ആവശ്യപ്പെട്ട നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു;സർക്കാരിന് തിരിച്ചടി

By Editor

കൊച്ചി∙ മുനിസിപ്പൽ കൗൺസിലിന്റെ അനുമതിയില്ലാതെ, നവകേരള സദസ്സിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ ഫണ്ടിൽനിന്ന് പണം ചെലവാക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള സർക്കാർ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ…

November 30, 2023 0

നവകേരള സദസിലേക്ക് അധ്യാപകരെത്തണമെന്ന് നിര്‍ദേശം; വിവാദമായതോടെ ഉത്തരവില്‍ തിരുത്ത്

By Editor

പാലക്കാട്: പാലക്കാട് നവകേരള സദസിന്റെ വിളംബര ഘോഷയാത്രയില്‍ മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്ന് നിര്‍ദേശം. പാലക്കാട് നല്ലേപ്പിളളി പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവ് സ്‌കൂളുകള്‍ക്ക് കൈമാറിയത്. നവകേരള സദസിന്റെ ഭാഗമായി…

November 27, 2023 0

മലപ്പുറത്തെ നവകേരളസദസ്സില്‍ പാണക്കാട്ട് കുടുംബാംഗം; മുന്‍ ഡിസിസി അംഗവും പ്രഭാതയോഗത്തില്‍

By Editor

മലപ്പുറം: നവകേരളസദസ്സില്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സക്കാഫ് തങ്ങള്‍ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ പ്രഭാതയോഗത്തിലാണ് സാന്നിധ്യം. ഡി.സി.സി. മുന്‍ അംഗവും തിരുനാവായ മുന്‍ ബ്ലോക്ക്…

November 25, 2023 0

നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസ്സുകള്‍ ; നടപടി ഹെെക്കോടതി സ്റ്റേ നിലനിൽക്കേ

By Editor

കോഴിക്കോട്: നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസ്സുകള്‍. കോഴിക്കോട്ടും ബാലുശ്ശേരിയിലുമാണ് നവകേരള സദസ്സ് പരിപാടിയിലേക്ക് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിച്ചത്. നാല് ബസ്സുകളാണ് ബാലുശ്ശേരിയില്‍…

November 24, 2023 0

നവകേരള സദസിനെതിരെ മാവോയിസ്റ്റ് ഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു

By Editor

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. വയനാട് ദളത്തിന്റെതെന്ന പേരില്‍ ജില്ലാ കലക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസ്…

November 23, 2023 0

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് ചെളിയിൽ കുടുങ്ങി; കെട്ടിവലിച്ചും തള്ളിക്കയറ്റിയും നാട്ടുകാരും പോലീസും

By Editor

മാനന്തവാടി (വയനാട്) ∙ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് വയനാട് മാനന്തവാടിയിൽ ചെളിയിൽ പുതഞ്ഞു. നവകേരള സദസ്സ് സംഘടിപ്പിച്ച വേദിക്കരികിലാണ് അതിസുരക്ഷാ സംവിധാനങ്ങളുള്ള ബസ് കുടുങ്ങിയത്. മാനന്തവാടി…

November 22, 2023 0

നവകേരളസദസ്സിന് ഫണ്ട്; സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ സമര്‍ദ്ദം, നിയമനടപടികളിലേക്ക് UDF ഭരണസമിതികള്‍

By Editor

കോഴിക്കോട്: നവകേരളസദസ്സ് നടത്തിപ്പിന് തുക അനുവദിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതി കയറുന്നു. ഉത്തരവു പ്രകാരം തനതുഫണ്ടില്‍ നിന്ന് പണം നല്‍കിയാല്‍ സെക്രട്ടറിമാര്‍ക്കെതിരേ കോടതിയെ സമീപിക്കാന്‍ യു.ഡി.എഫ്. ഭരിക്കുന്ന…