ഗ്രൂപ്പ് നേതാക്കള്‍ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവാവിനെ കണ്ടെത്തുന്നതിൽ ഹൈക്കമാന്‍ഡിന് ആശയക്കുഴപ്പം. രമേശ് ചെന്നിത്തലയെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ അവരെ മറികടന്നുകൊണ്ടുള്ള ഒരു തീരുമാനം…
ന്യൂഡൽഹി: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. താനുമായി അടുത്തിടെ സമ്പര്‍ക്കം…
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലില്‍ കയറി ഡി.വൈ.എസ്.പിക്ക് പരിക്കേറ്റു. വടകര ഡി.വൈ.എസ്.പി മൂസ വള്ളിക്കാടനാണ് പരിക്കേറ്റത്. രാഹുല്‍ കൊയിലാണ്ടിയിലെ…
ഇരട്ടയാര്‍(ഇടുക്കി): കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശവുമായി ഇടുക്കി മുന്‍ എം.പി. ജോയ്‌സ് ജോര്‍ജ്. രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്‌സ് പറഞ്ഞു. “പെണ്‍കുട്ടികള്‍ പഠിക്കുന്ന…
ന്യൂഡല്‍ഹി: ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിന്ന് ‘തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ’ രാജ്യത്തിലേക്ക് ഇന്ത്യയെ തരംതാഴ്ത്തിയ സ്വീഡനിലെ…