മുംബൈ: ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ കൂടുതല്‍ ബാങ്കുകള്‍ വായ്പ പലിശ വര്‍ധിപ്പിച്ചുതുടങ്ങി. ഒരുവര്‍ഷത്തെ കലാവധിയുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് പ്രകാരമുള്ള പലിശ 8.5ശതമാനത്തില്‍നിന്ന് ആക്‌സിസ് ബാങ്ക്…
ന്യൂഡല്‍ഹി: സുധ ബാലകൃഷ്ണനെ ആര്‍ബിഐയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസ(സിഎഫ്ഒ)റായി നിയമിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സുധ ബാലകൃഷ്ണന്‍ നാഷണല്‍ സെക്യൂരീറ്റീസ് ഡെപ്പോസിറ്ററി(എന്‍എസ്ഡിഎല്‍)യുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മൂന്നുവര്‍ഷത്തേയ്ക്കാണ് നിയമനം.…