Tag: shiva shanker

February 3, 2021 0

ഷിഗെല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം; തലശ്ശേരിയില്‍ ഒ​രു ഹോട്ടൽ ഉൾപ്പെടെ 4 സ്ഥാ​പ​ന​ങ്ങ​ള്‍ അടപ്പിച്ചു

By Editor

ഷിഗെല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം കണ്ടെത്തിയതുമൂലം ഹോടെല്‍, കൂ​ള്‍ ബാ​റു​ക​ള്‍ ഉ​ള്‍​പെ​ടെ​യു​ള​ള ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗം അടപ്പിച്ചു.ത​ല​ശ്ശേ​രി പു​തി​യ ബ​സ് സ്​​റ്റാ​ന്‍ഡി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും…

January 27, 2021 0

ഡോളര്‍ കടത്ത് കേസ്; എം.ശിവശങ്കറിനെ ഫെബ്രുവരി ഒന്‍പതുവരെ റിമാന്‍ഡ് ചെയ്തു

By Editor

ഡോളര്‍ കള്ളക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഫെബ്രുവരി ഒന്‍പതാം തീയതി വരെ റിമാന്‍ഡ് ചെയ്തു. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതി ഫെബ്രുവരി ഒന്നാം…

January 21, 2021 0

ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി

By Editor

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നാലം പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളം സാമ്ബത്തിക…

January 5, 2021 0

എൻഐഎയ്‌ക്ക് ശിവശങ്കർ പ്രതിയല്ല!

By Editor

കൊച്ചി∙ സ്വര്‍ണക്കടത്ത് കേസില്‍ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രതിയല്ല. സ്വപ്ന സുരേഷും സരിത്തുമുള്‍പ്പെടെ 20 പേരെ പ്രതികളാക്കിയാണ് എന്‍ഐഎ കുറ്റപത്രം…