June 23, 2022
ഗായിക മഞ്ജരിയുടെ വിവാഹം നാളെ; വിരുന്നു സത്കാരം ഭിന്നശേഷി കുരുന്നുകളോടൊപ്പം !
ഗായിക മഞ്ജരി singer-manjari നാളെ വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ. മസ്കറ്റിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ…