Tag: sports

June 22, 2024 0

അമേരിക്കയെ ഒമ്പത് വിക്കറ്റിന് വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്

By Editor

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പില്‍ അമേരിക്കയെ ഒമ്പത് വിക്കറ്റിന് വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്. തകര്‍പ്പന്‍ വിജയത്തോടെ സെമി ഫൈനല്‍ സാധ്യതകളും വിന്‍ഡീസ് സംഘം നിലനിര്‍ത്തി. മത്സരത്തില്‍ ആദ്യം…

June 22, 2024 0

കോപ്പ അമേരിക്ക; പെറു-ചിലി മത്സരം സമനിലയില്‍

By Editor

ടെക്സാസ്: കോപ്പ അമേരിക്കയില്‍ സമനിലക്കളി. ഗ്രൂപ്പ് എ യിലെ ചിലിയും പെറുവും തമ്മിലുള്ള മത്സരമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. മൈതാനത്ത് മുന്‍ ചാമ്പ്യന്‍മാരായ രണ്ടുടീമുകള്‍ക്കും കാര്യമായ മുന്നേറ്റം…

June 21, 2024 0

കോപ്പ അമേരിക്കയില്‍ വരവറിയിച്ച് അര്‍ജന്റീന; കാനഡയെ 2 ഗോളിന് കീഴടക്കി

By Editor

വിജയത്തോടെ കോപ്പ അമേരിക്കയില്‍ copa-america-2024 വരവറിയിച്ച് നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന. കാനഡയെ 2 ഗോളുകള്‍ക്കു തകർത്താണു കോപ്പയുടെ ഉദ്ഘാടന മത്സരം അര്‍ജന്റീന സ്വന്തമാക്കിയത്. ജൂലിയന്‍ അല്‍വാരസും ലൗത്താറോ…

June 19, 2024 0

ലോകകപ്പില്‍ സൂപ്പര്‍ 8 കാണാതെ കിവീസ് പുറത്തായതിന് പിന്നാലെ നായകസ്ഥാനമൊഴിഞ്ഞ് കെയ്ന്‍ വില്യംസണ്‍

By Editor

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് നായകസ്ഥാനമൊഴിഞ്ഞ് കെയ്ന്‍ വില്യംസണ്‍. ടി 20 ലോകകപ്പില്‍ സൂപ്പര്‍ 8 കാണാതെ കിവീസ് പുറത്തായതിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി കെയ്ന്‍ രംഗത്തുവന്നത്. ദേശീയ ടീമുമായുള്ള…

June 16, 2024 0

കാലിക്കറ്റ് എഫ്സിക്ക് കിക്കോഫ്, കോഴിക്കോട് ആസ്ഥാനമായി ഒരു പ്രഫഷനൽ ഫുട്ബോൾ ക്ലബ് കൂടി

By Editor

കാൽപ്പന്തിന്റെ പറുദീസയായ കോഴിക്കോടിന് സ്വന്തമായൊരു പ്രഫഷനൽ ഫുട്ബോൾ ക്ലബ്ബ് കൂടി യാഥാർഥ്യമായി. കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ (കാലിക്കറ്റ് എഫ്സി) പ്രഖ്യാപനം ടീമിന്റെ ഫ്രാഞ്ചൈസി ഉടമയും ഐബിഎസ് ഗ്രൂപ്പ്…

June 14, 2024 0

8 വിക്കറ്റിന് ഒമാനെ എറിഞ്ഞു വീഴ്ത്തി ഇംഗ്ലണ്ട്

By Editor

ആന്‍റിഗ്വ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് 2024ല്‍ ഒമാനെതിരെ ഇംഗ്ലണ്ടിന് ആധികാരിക വിജയം. സൂപ്പര്‍ എട്ട് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ മികച്ച നെറ്റ് റണ്‍റേറ്റോടെ…

June 12, 2024 0

മുന്‍ ഫുട്‌ബോള്‍ താരം ടി കെ ചാത്തുണ്ണി അന്തരിച്ചു

By Editor

ഫു്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന ടി കെ ചാത്തുണ്ണി tk-chathunni അന്തരിച്ചു. അര്‍ബുദ ബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് അന്ത്യം.സന്തോഷ് ട്രോഫിയില്‍…

June 10, 2024 0

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 6 റൺസ് ജയം; ബുമ്രയ്ക്ക് 3 വിക്കറ്റ്

By Editor

അവസാന നിമിഷം വരെ പൊരുതാനുള്ള മനസ്സുണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് ടീം ഇന്ത്യ ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. ആവേശം അവസാന ഓവറിലേക്കൊഴുകിയ സൂപ്പർ ത്രില്ലറിൽ പാക്കിസ്ഥാനെതിരെ ടീം ഇന്ത്യയ്ക്ക് 6…

June 6, 2024 0

ഛേത്രി​യി​ൽ പ്ര​തീ​ക്ഷ ; ജ​യ​ത്തോ​ടെ പ്രി​യ നാ​യ​ക​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ച്ച്‌ ടീം ​ഇ​ന്ത്യ

By Editor

2001ൽ ​സി​റ്റി ക്ല​ബ് ഡ​ൽ​ഹി​യി​ലൂ​ടെ യൂ​ത്ത് ക​രി‍യ​ർ ആ​രം​ഭി​ച്ച ഛേത്രി​യി​ലെ പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ള​റെ മി​നു​ക്കി​യെ​ടു​ത്ത​ത് കൊ​ൽ​ക്ക​ത്ത വ​മ്പ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ ക്ല​ബാ​ണ്. 2002 മു​ത​ൽ 2005 വ​രെ…

June 6, 2024 0

ലോ​ക​ക​പ്പ് യോ​ഗ്യ​ത: ഇന്ത്യയ്ക്ക് ഇ​ന്ന് കു​വൈ​ത്തി​നെ​തി​രെ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം

By Editor

കൊ​ൽ​ക്ക​ത്ത:  ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഏ​ഷ്യ​ൻ യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കാ​ൻ ചെ​റി​യ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ക്ക് കു​വൈ​ത്തി​നെ​തി​രെ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം. ടീം ​ക​ട​മ്പ ക​ട​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും ഒ​രി​ക്ക​ൽ​ക്കൂ​ടി…