October 14, 2023
സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് 10 മാസം 7500 രൂപ ധനസഹായം; പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിലെ സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ധനസാഹയം പ്രഖ്യാപിച്ച് ഡി.എം.കെ സർക്കാർ. 7500 രൂപ ഉദ്യോഗാർഥികൾക്ക് സ്റ്റൈപൻഡ് ആയി നൽകുമെന്ന് സംസ്ഥാന യുവജന ക്ഷേമ, കായിക വികസന…