Tag: ulc

November 30, 2020 0

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്സ്‌മെന്റ് പരിശോധന

By Editor

തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്സ്‌മെന്റ് പരിശോധന. വടകര നാദാപുരം റോഡിലെ ഊരാളുങ്കല്‍ ആസ്ഥാനത്താണ് റെയ്‌ഡ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായുളള ബന്ധത്തെപ്പറ്റിയാണ്…