October 2, 2022
ഓൾ ഇന്ത്യ അസോസിയേഷൻ ഒഫ് ചിട്ട് ഫണ്ട്‌സിന്റെ ദേശീയ പ്രസിഡന്റായി വി.സി. പ്രവീൺ
ചിട്ടിക്കമ്പനികളുടെ ദേശീയസംഘടനയായ ഓൾ ഇന്ത്യ അസോസിയേഷൻ ഒഫ് ചിട്ട് ഫണ്ട്‌സിന്റെ ദേശീയ പ്രസിഡന്റായി വി.സി. പ്രവീൺ തിരഞ്ഞെടുക്കപ്പെട്ടു. ശ്രീഗോകുലം ഫിനാൻസ് ആൻഡ് ചിട്ട് കമ്പനിയുടെ ഡയറക്‌ടറാണ്. ചെന്നൈയിൽ…