ഓൾ ഇന്ത്യ അസോസിയേഷൻ ഒഫ് ചിട്ട് ഫണ്ട്‌സിന്റെ ദേശീയ പ്രസിഡന്റായി വി.സി. പ്രവീൺ

ഓൾ ഇന്ത്യ അസോസിയേഷൻ ഒഫ് ചിട്ട് ഫണ്ട്‌സിന്റെ ദേശീയ പ്രസിഡന്റായി വി.സി. പ്രവീൺ

October 2, 2022 0 By Editor

ചിട്ടിക്കമ്പനികളുടെ ദേശീയസംഘടനയായ ഓൾ ഇന്ത്യ അസോസിയേഷൻ ഒഫ് ചിട്ട് ഫണ്ട്‌സിന്റെ ദേശീയ പ്രസിഡന്റായി വി.സി. പ്രവീൺ തിരഞ്ഞെടുക്കപ്പെട്ടു. ശ്രീഗോകുലം ഫിനാൻസ് ആൻഡ് ചിട്ട് കമ്പനിയുടെ ഡയറക്‌ടറാണ്. ചെന്നൈയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.