Tag: vlogger rifa mehnu

August 4, 2022 0

വിവാഹം കഴിക്കുമ്പോൾ റിഫ പ്രായപൂർത്തിയായിരുന്നില്ല; ഭര്‍ത്താവ് മെഹ്നാസിനെ പോക്സോ കേസ്സ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു

By Editor

കോഴിക്കോട്: ദുബായില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ (Vlogger Rifa Mehnu)  ഭര്‍ത്താവ് മെഹ്നാസിനെ പോക്സോ കേസ്സ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ സമയം റിഫക്ക്…

May 17, 2022 0

റിഫ മെഹ്നുവിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

By Editor

കോഴിക്കോട്: വ്‌ളോഗറും യൂട്യൂബറുമായ കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശി റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദുബായില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിഫയുടെ മൃതദേഹം…

May 15, 2022 0

റിഫയുടെ മരണം: മെഹ്നാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി നല്‍കി

By Editor

കൊച്ചി: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി നല്‍കി. സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹര്‍ജി മേയ് 20-ന് പരിഗണിക്കാന്‍…

May 7, 2022 0

റിഫയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; മകളെ മെഹ്നാസ് മർദ്ദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ

By Editor

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. റിഫയ്ക്ക് നീതി ലഭിക്കാൻ വൈകരുതെന്നാണ് മാതാപിതാക്കളുടെ അപേക്ഷ. റിഫയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും തങ്ങളുടെ മുന്നിൽവെച്ച് മകളെ…

May 7, 2022 0

വ്ളോഗര്‍ റിഫയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും

By Editor

കോഴിക്കോട്: മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക്…

May 2, 2022 0

റിഫ മെഹ്നുവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും

By Editor

ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും. ഇതിനായി അന്വേഷണ സംഘം ആർഡിഒയ്‌ക്ക് അപേക്ഷ നൽകി.…

April 29, 2022 0

വ്‌ളോഗർ റിഫയുടെ മരണം; ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

By Editor

വ്‌ളോഗർ റിഫയുടെ മരണത്തിൽ കോഴിക്കോട് കാക്കൂർ പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു. റിഫയുടെ മാതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് മെഹ്നാസിനെതിരെ കേസെടുത്തത്. ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും…

March 4, 2022 0

റിഫയുടെ മരണത്തിനു പിന്നിലെ യാഥാർത്ഥ്യം എന്ത് ? മതാങ്ങളമാരോ” അതോ ഭർത്താവോ ! സത്യം വെളിയിൽ കൊണ്ടുവരാൻ ദുബായിലും പരാതി നൽകാനൊരുങ്ങി ബന്ധു

By Editor

വ്‌ളോഗറും (Vlogger) ആല്‍ബം നടിയുമായ (Actress) റിഫയെ (Rifa) കഴിഞ്ഞ ദിവസം ദുബായിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഇപ്പോഴും ദുരൂഹതകൾ ബാക്കി നിൽക്കുകയാണ്. ഇന്ത്യന്‍…

March 1, 2022 0

കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ വ്‌ളോഗർ റിഫ മെഹ്നു ദുബൈയിൽ മരിച്ചനിലയിൽ ; മരണത്തിൽ ദുരൂഹത !

By Editor

ദുബായ്: പ്രശസ്ത മലയാളി വ്‌ളോഗർ റിഫ മെഹ്നുവിനെ ദുബൈയിൽ മരിച്ചനിലയിൽ. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ റിഫയെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…