Category: ALAPPUZHA

August 15, 2018 0

മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി

By Editor

ആലപ്പുഴ: എറണാകുളം വൈപ്പിനില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ആലപ്പുഴയില്‍ നിന്നും 12 നോട്ടിക്കല്‍…

August 13, 2018 0

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്നയാള്‍ പിടിയില്‍

By Editor

മാവേലിക്കര: വിദ്യാര്‍ത്ഥികള്‍ക്ക് വാഹനത്തില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്നയാള്‍ എക്‌സൈസിന്റെ പിടിയിലായി. ചെന്നിത്തല തൃപ്പെരുംതുറ പുത്തന്‍വീട്ടില്‍ സന്തോഷ് കുമാറി(41)നെയാണ് മാവേലിക്കര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പുതിയകാവില്‍ വെച്ച്…

August 11, 2018 0

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു

By Editor

ആലപ്പുഴ: മലവെള്ളം ശക്തമായി എത്തുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ഭാഗികമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. എടത്വ വീയപുരം ഹരിപ്പാട് റൂട്ടിലാണ് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. എടത്വ വീയപുരം…

August 9, 2018 0

നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

By Editor

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്നു നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവച്ചിരിക്കുന്നത്.

August 9, 2018 0

കുട്ടനാട്ടില്‍ നീര്‍ച്ചാലുകള്‍ നികത്തുന്നു: മൗനം പാലിച്ച് അധികൃതര്‍

By Editor

അപ്പര്‍കുട്ടനാട് മേഖലയിലെ വെള്ളക്കെട്ടൊഴിയാത്ത പ്രദേശങ്ങളില്‍ അധികൃതരുടെ മൗനാനുവാദത്തോടെ നീര്‍ച്ചാലുകള്‍ നികത്തുന്നതായി ആക്ഷേപം. രണ്ടുമാസത്തിലേറെയായി വെള്ളം കയറിക്കിടക്കുന്ന പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കാന്‍പോലും അധികൃതര്‍ തയാറായിട്ടില്ല. ആലപ്പുഴ എടത്വാ പഞ്ചായത്തിലെ ഒന്‍പതാം…

August 2, 2018 0

സ്‌കൂള്‍ കലോത്സവ വേദിയില്‍ മാറ്റമില്ല: ആലപ്പുഴയില്‍ തന്നെ

By Editor

ആലപ്പുഴ: ഡിസംബറില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍. മുന്‍നിശ്ചയ പ്രകാരം ആലപ്പുഴ തന്നെയാവും സ്‌കൂള്‍ കലോത്സവത്തിന് വേദിയാവുക എന്ന്…

July 31, 2018 0

ആലപ്പുഴയില്‍ ഓഗസ്റ്റ് രണ്ടിന് യുഡിഎഫ് ഹര്‍ത്താല്‍

By Editor

ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ ഓഗസ്റ്റ് രണ്ടിന് യു.ഡി.എഫിന്റെ തീരദേശ ഹര്‍ത്താല്‍. തീരദേശത്തോടുള്ള സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

July 29, 2018 0

കായംകുളത്ത് പതിനഞ്ച് വര്‍ഷത്തോളം പ്രായമുള്ള ചന്ദന മരങ്ങള്‍ മോഷണം പോയി

By Editor

കായംകുളം: കായംകുളത്ത് മുസഌം പള്ളിയുടെ പരിസരത്ത് നിന്നും ചന്ദന മരങ്ങള്‍ മോഷണം പോയതായി റിപ്പോര്‍ട്ട്. കായംകുളം ടൗണ്‍ മസ്ജിദില്‍ നിന്നുമാണ് ഇന്ന് പുലര്‍ച്ചെ മരങ്ങള്‍ മോഷണം പോയിരിക്കുന്നത്.…

July 22, 2018 0

കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടിയായി: ജില്ലാകളക്ടര്‍

By Editor

ആലപ്പുഴ: കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടി എടുത്തെന്ന് ജില്ലാകലക്ടര്‍. കൈനകരി അടക്കമുള്ള മേഖലകളില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നേവിയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍…

July 22, 2018 0

മാതൃഭൂമി നിരോധിക്കുക: മഹിളാ മോര്‍ച്ച

By Editor

ആലപ്പുഴ : ഭാരത സ്ത്രീത്വത്തെ അപമാനിച്ച നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും അതിന്റെ രചയിതാവായ എസ്.ഹരീഷിനുമെതിരെ കേസ് എടുക്കുകയും മാതൃഭൂമി നിരോധിക്കുകയും വേണമെന്ന് ബി.ജെ.പി. ജില്ലാ സെക്രട്ടറി ഗീതാ…