Category: CRIME

January 13, 2019 0

ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച്‌ വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്ന കാമറൂണ്‍ സ്വദേശിയെ മഞ്ചേരി പൊലീസ് ഹൈദരാബാദില്‍ നിന്നും പിടികൂടി

By Editor

ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച്‌ വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്ന കാമറൂണ്‍ സ്വദേശിയെ മഞ്ചേരി പൊലീസ് ഹൈദരാബാദില്‍ നിന്നും പിടികൂടി,കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശിയായ മൈക്കിള്‍…

January 10, 2019 0

മലപ്പുറം തിരൂരിന് സമീപം പറവണ്ണയിൽ 3 യുവാക്കൾക്ക് വെട്ടേറ്റു

By Editor

മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയിൽ 3 യുവാക്കൾക്ക് വെട്ടേറ്റു. ജംഷീർ, ആഷിഖ്, സൽമാൻ എന്നിവർക്കാണ്  ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. കാറിൽ എത്തിയ സംഘം ഇവരുടെ ബൈക്ക്…

January 9, 2019 0

പാര്‍ട്ടിയില്‍ ചേരാത്തതിന് മൂന്ന് യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ് ആറ് എസ്.ഡി.പി.ഐക്കാര്‍ക്ക് പത്ത് വര്‍ഷം തടവ്

By Editor

കൊല്ലം: മൂന്ന് യുവാക്കളെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പത്ത് വര്‍ഷം തടവിന് കൊല്ലം ജില്ലാ അഡീഷണല്‍ കോടതി (അഞ്ച്) ശിക്ഷിച്ചു. കൊല്ലം കടപ്പാക്കട…

January 4, 2019 0

മഞ്ചേശ്വരം താലൂക്കില്‍ പോപ്പുലര്‍ ഫ്രണ്ട് അക്രമണത്തിൽ 4 സ്വാമിമാര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് വെട്ടേറ്റു

By Editor

മഞ്ചേശ്വരം താലൂക്കില്‍ പോപ്പുലര്‍ ഫ്രണ്ട് അക്രമണത്തിൽ 4 സ്വാമിമാര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് വെട്ടേറ്റു,ബന്ദിയോട് ഷിറിയ സ്വദേശി വസന്ത, ശരണു, മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശികളും സ്വാമിമാരുമായ നിതേഷ്,…

January 3, 2019 0

കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

By Editor

കാസര്‍കോട്: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനമൊട്ടാകെ സംഘര്‍ഷം തുടരുന്നതിനിടെ കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. പാറക്കട്ട സ്വദേശി ഗണേഷിനാണ് കുത്തേറ്റത്. കാസര്‍കോട് മീപ്പുഗിരിയിലാണ് സംഭവം.…

January 3, 2019 0

ബി.ജെ.പി – എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

By Editor

തൃശൂര്‍ വാടാനപ്പള്ളിയില്‍ സംഘര്‍ഷത്തിനിടെ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ബി.ജെ.പി – എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകനായ സുജിത്ത്, ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്ക് കുത്തേറ്റത്. ഇവരെ ഗുരുതര…

January 3, 2019 0

സംസ്ഥാനത്ത് വ്യാപകമായ അക്രമമുണ്ടാവുമെന്ന് സംസ്ഥാന ഇന്റലിജൻറ്സ്

By Editor

സംസ്ഥാനത്ത് വ്യാപകമായ അക്രമമുണ്ടാവുമെന്ന് സംസ്ഥാന ഇന്റലിജൻറ്സ് ,വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി അക്രമമുണ്ടാവുമെന്ന മുന്നറിയിപ്പാണ് അവർ നൽകയത്. ശബരിമലയിൽ സ്ത്രീപ്രവേശമുണ്ടായാൽ ഹർത്താൽ ഉണ്ടാകുമെന്നും അത് അക്രമങ്ങളിൽ…

December 31, 2018 0

കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലത്ത്‌ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ കണ്ടെത്തിയ ആൾ മ​രി​ച്ചു

By Editor

കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ലം ചെ​ത്തു​ക​ട​വി​ല്‍ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത​ന്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.ഇ​യാ​ള്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

December 31, 2018 0

ത​ന്‍റെ ര​ക്തം സ്വീ​ക​രി​ച്ച ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് എ​ച്ച്‌ഐ​വി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ത്തൊ​ന്‍​പ​തു​കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി

By Editor

ചെ​ന്നൈ: ത​ന്‍റെ ര​ക്തം സ്വീ​ക​രി​ച്ച ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് എ​ച്ച്‌ഐ​വി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ത്തൊ​ന്‍​പ​തു​കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി. രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​യാ​ള്‍ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന എ​ലി​വി​ഷം ക​ഴി​ച്ചാ​ണ്…

December 30, 2018 0

തിരുമ്മൽ ചിക്ത്സയ്ക്കിടെ ബ്രിട്ടീഷ് വനിതയെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തു

By Editor

ചണ്ഡീഗഢ്: തിരുമ്മൽ ചിക്ത്സയ്ക്കിടെ ബ്രിട്ടീഷ് വനിതയെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. ചണ്ഡീഗഢിലെ ഐടി പാര്‍ക്കിലുള്ള ഹോട്ടലില്‍ വെച്ചാണ് സംഭവം. ഫര്‍ഹാന്‍ ജമ…