Category: CRIME

May 29, 2018 0

ഉത്തര്‍പ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഓഫീസില്‍ മരിച്ച നിലയില്‍

By Editor

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജേഷ് സാഹ്നിയെന്ന ഉദ്യോഗസ്ഥനെയാണ് ലക്‌നൗവിലെ തീവ്രവാദ വിരുദ്ധ സേനയുടെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍…

May 28, 2018 0

യുവ പഞ്ചാബി ഗായകന്‍ വെടിയേറ്റ് മരിച്ചു

By Editor

ചണ്ഡിഗഢ്: യുവ പഞ്ചാബി ഗായകന്‍ വെടിയേറ്റു മരിച്ചു. ചണ്ഡിഗഢിനു സമീപം ദേരാ ബാസ്സിയിലാണ് ഞായറാഴ്ച രാത്രി നവ്‌ജോത് സിംഗ് (22) കൊല്ലപ്പെട്ടത്. പഞ്ചാബി ഗാനരംഗത്ത് ചുവടുറപ്പിച്ചു വരുന്ന…

May 26, 2018 0

കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: ടൂറിസ്റ്റുകളായ രണ്ട് പേര്‍ പിടിയില്‍

By Editor

ഗോവ: കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതികള്‍ വീഡിയോകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. ഗോവയിലെ കോല്‍ വ ബീച്ചിലാണ് സംഭവം. ഇന്‍ഡോറില്‍…

May 25, 2018 0

ട്യൂഷന്‍ വിദ്യാര്‍ത്ഥിയായ പതിനാലുകാരനെ അധ്യാപിക പീഡിപ്പിച്ചു

By Editor

ചണ്ഡിഗഢ്: ട്യൂഷന്‍ പഠിക്കാന്‍ എത്തിയ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. പത്തും എട്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ മാതാവ് കൂടിയായ യുവതി സര്‍ക്കാര്‍ സ്‌കൂളിലെ…

May 24, 2018 0

കെ. സുധാകരന്റെ സഹായിയെ മരിച്ച നിലയില്‍ കണ്ടെത്തി

By Editor

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ സഹായിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സുധാകരന്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ചെറുപുഴ പാടിയോട്ടുംചാലിലെ പ്രസാദ് (37) ആണ് മരിച്ചത്.…

May 23, 2018 0

ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാനെതിര്‍ത്ത മാതാപിതാക്കളെ മകന്‍ ശ്വാസം മുട്ടിച്ച് കൊന്നു

By Editor

ന്യൂഡല്‍ഹി: ഫേസ്ബുക്ക് സുഹൃത്തായ കാണ്‍പൂര്‍ സ്വദേശിനിയെ വിവാഹം കഴിക്കാന്‍ വേണ്ടി മകന്‍ മാതാപിതാക്കളെ കൊന്നു. ഡല്‍ഹിയിലെ ജാമിയ നഗര്‍ സ്വദേശി അബ്ദുല്‍ റഹ്മാന്‍(26)ആണ് മാതാപിതാക്കളെ ശ്വാസം മുട്ടിച്ച്…

May 20, 2018 0

അച്ഛനും മകളും തമ്മിലുള്ള ലൈംഗികബന്ധം സര്‍വസാധാരണമെന്ന് വിശ്വസിപ്പിച്ച് മകളെ പീഡിപ്പിച്ച പിതാവിനെതിരെ രണ്ടാനമ്മ

By Editor

ഗുരുഗ്രാം: അച്ഛനും മകളും തമ്മിലുള്ള ലൈംഗികബന്ധം സര്‍വസാധാരണമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അച്ഛന്‍ മകളെ ആറുമാസത്തോളം പീഡനത്തിനിരയാക്കി. ഗുരുഗ്രാമിലെ പട്ടോടിയിലാണ് സംഭവം നടന്നത്. രണ്ടാനമ്മയുടെ പരാതിയില്‍ ബിഹാര്‍ സ്വദേശിയായ…

May 18, 2018 0

മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടികൊന്നു

By Editor

ജയ്പൂര്‍: മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കോടാലിക്ക് വെട്ടികൊലപ്പെടുത്തി. രാജസ്ഥാനിലെ ഖേര്‍ഖഡ ഗ്രാമത്തിലാണ് സംഭവം. പെണ്‍മക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 45കാരിയെയാണ് ഭര്‍ത്താവ് ചെയിന്‍ സിങ് കോടാലി ഉപയോഗിച്ച്…

May 18, 2018 0

ഒരു കുടുംബത്തിലെ നാല് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By Editor

കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറവിലങ്ങാടിന് സമീപം വയലയിലാണ് സംഭവം. പടിഞ്ഞേറേ കൂടല്ലൂര്‍ സ്വദേശി സിനോജ് (45), ഭാര്യ…

May 17, 2018 0

നായിക വേഷം വാഗ്ദാനം ചെയ്ത് യുവനടിയെ കൂട്ടബത്സംഗം ചെയ്തു

By Editor

കാസര്‍ഗോഡ്: യുവ നടിയെ കൂട്ട ബലാത്സഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തിയതായി പരാതി. ഇവരുടെ കൈവശം ഉള്ള വസ്തുക്കള്‍ മോഷ്ടിച്ചു എന്നും പറയുന്നു. കുന്താപൂര്‍ പോലീസ് സ്‌റ്റേഷനിലാണു മൂന്നു…