ENTERTAINMENT NEWS - Page 49
നടന് പൃഥ്വിരാജിന് കോവിഡ്; സംവിധായകന് ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: നടന് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന്...
'കാഞ്ചന'യുടെ ഹിന്ദി റീമേക്ക് 'ലക്ഷ്മി ബോംബി'ൻറെ ആദ്യ ഗാന വീഡിയോ പുറത്തിറങ്ങി
രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ തമിഴ് 'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് 'ലക്ഷ്മി ബോംബി' ൻറെ...
നടിയെ ആക്രമിച്ച കേസില്‍ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്
നടിയെ ആക്രമിച്ച കേസില്‍ നടന് ദീലീപ് അടക്കമുള്ളവരുടെ വിചാരണ നടപടികള്‍ മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു....
ബെംഗളൂരു മയക്കുമരുന്ന് കേസ്: നടന് വിവേക് ഒബ്റോയിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്
ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നടന് വിവേക് ഒബ്റോയിയുടെ വീട്ടില്‍ റെയ്ഡ്. ഒബ്റോയിയുടെ ബന്ധു ആദിത്യ...
50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാരം ; സുരാജ് മികച്ച നടൻ, കനി കുസൃതി നടി, ഫഹദ് സഹനടൻ
സുരാജ് വെഞ്ഞാറമൂടിനും കനി കുസൃതിക്കുമാണ് കഴിഞ്ഞ വർഷത്തെ മികച്ച അഭിനേതാക്കൾക്കുള്ള സംസ്ഥാന പുരസ്കാരം. റഹ്മാൻ സഹോദരങ്ങൾ...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച ചിത്രം വാസന്തി
മികച്ച ചിത്രത്തിനുള്ള മികച്ച ചിത്രത്തിനുള്ള 2019 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി സിജു വില്‍സണ്‍ന്റെ വാസന്തി....
ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് ടൊവിനോ തോമസ് ആശുപത്രി വിട്ടു
ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ്...
നടന് വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റിനെ കുത്തിക്കൊന്നു
ചെന്നൈ: നടന് വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റിനെ കുത്തിക്കൊന്നു. പെയിന്ററായ റെഡ്യയാര്‍പാളയം...
അശ്ലീല വീഡിയോ; യൂട്യൂബറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്
തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ യൂട്യൂബറെ താമസസ്ഥലത്ത് ചെന്ന് മര്‍ദ്ദിച്ച സംഭവത്തില്‍...
സ്ത്രീകള്‍ക്കെതിരെ അശ്ശീല പരാമര്‍ശം; മുഖത്തടിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും
സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറുടെ ദേഹത്ത് കരിമഷി ഒഴിച്ചും മര്‍ദിച്ചും നടിയും ഡബ്ബിങ്ങ്...
ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു
ചെന്നൈ : പ്രശസ്ത ഗായകന് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍...
നടി ആശാലത കോവിഡിനെ തുടർന്ന് അന്തരിച്ചു; ഷൂട്ടിങിൽ പങ്കെടുത്ത ഇരുപതോളം പേർക്ക് കോവിഡ്
മുംബെെ: മുതിർന്ന സിനിമാതാരവും മറാത്തി നാടകകലാകാരിയുമായിരുന്ന ആശാലത വാബ്ഗനോക്കർ കോവിഡ് ചികിത്സയിലിരിക്കേ അന്തരിച്ചു. 79...