Category: INDIA

April 7, 2025 0

വഖഫ് നിയമഭേദഗതി; സുപ്രിംകോടതിയിൽ ഹർജി നൽകി മുസ്ലീം ലീ​ഗ്

By eveningkerala

വഖഫ് നിയമഭേദഗതിക്കെതിരെ നിയമപോരാട്ടവുമായി മുസ്ലീം ലീ​ഗ് രം​ഗത്ത്. മൗലികാവകാശങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരാണ് വഖഫ് നിയമഭേദഗതിയെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിൽ ഹർജി നൽകി. മതങ്ങളുടെയും മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങൾക്കും മേലുള്ള…

April 6, 2025 0

കടലിനുമുകളിൽ എന്‍ജിനിയറിങ് വിസ്മയമെന്ന് വിശേഷപ്പിക്കുന്ന പുത്തന്‍ പാമ്പന്‍പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു

By eveningkerala

കടലിനുമുകളിൽ എന്‍ജിനിയറിങ് വിസ്മയമെന്ന് വിശേഷപ്പിക്കുന്ന പുത്തന്‍ പാമ്പന്‍പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിനുമീതേയുള്ള ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ്…

April 6, 2025 0

മഹോ-അനുരാധപുര റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി

By eveningkerala

ശ്രീലങ്ക: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനുരാധപുരയിലെത്തി. തുടർന്ന് മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകേയും സംയുക്തമായി മഹോ –…

April 5, 2025 0

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ ‘മിത്ര വിഭൂഷണ’

By eveningkerala

കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ശ്രീലങ്കൻ സർക്കാർ. രാഷ്ട്രതലവന്മാർക്കും ​ഗവൺമെന്റ്സ മേധാവികൾക്കും നൽകുന്ന മിത്ര വിഭൂഷണ ബഹുമതിയാണ് ശ്രീലങ്ക നൽകിയത്. ഇന്ത്യ- ശ്രീലങ്ക…

April 4, 2025 0

ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ ; രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും

By eveningkerala

ന്യൂഡൽഹി ∙ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 പേർ എതിർത്തു. ഇന്നലെ പുലർച്ചെ വരെ നീണ്ട ചർച്ചയ്ക്കൊടുവിൽ…

April 3, 2025 0

ലോക്സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ

By eveningkerala

ന്യൂഡല്‍ഹി: ലോക്സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കും. ഭരണപക്ഷത്തിന് രാജ്യസഭയിലും ഭൂപരിപക്ഷമുള്ളതിനാൽ ബിൽ പാസാകും.232 നെതിരെ 288 വോട്ടുകള്‍ക്കാണ് ബില്‍ ലോക്സഭയില് പാസായത്.…

April 2, 2025 0

‘സർക്കാർ ഭൂമിയിലും അവകാശം ഉന്നയിക്കുന്നു; യുപിഎ എങ്കിൽ പാർലമെന്റ് വഖഫിന് നൽകിയേനെ’; വഖഫ് ബിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

By eveningkerala

സർക്കാർ ഭൂമിയിൽ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് വഖഫ് ബിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യം. യുപിഎ ഭരണമായിരുന്നുവെങ്കിൽ…

April 2, 2025 0

സ്വയം  പ്രഖ്യാപിത  ആൾദെെവം  നിത്യാനന്ദ ജീവത്യാഗം ചെയ്തു; വെളിപ്പെടുത്തലുമായി അനുയായി

By eveningkerala

ചെന്നെെ: സ്വയം പ്രഖ്യാപിത ആൾദെെവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സനാതനധർമം സ്ഥാപിക്കുന്നതിന് വേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്തെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരൻ അറിയിച്ചു.…

April 1, 2025 0

ഗുജറാത്തിൽ പടക്കനിർമാണ ശാലയിലും ഗോഡൗണിലും സ്‌ഫോടനം; പതിനെട്ട് മരണം

By eveningkerala

അഹമ്മദാബാദ്: പടക്കനിർമാണ ശാലയിലും ഗോഡൗണിലുമുണ്ടായ സ്‌ഫോടനത്തിൽ പതിനെട്ട് തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ടുകൾ. ബനസ്‌കന്ത ജില്ലയിലെ ദീസയിൽ ഒരു പടക്ക നിർമ്മാണ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ…

April 1, 2025 0

ആരാധനാലയങ്ങളുള്ള 19 നഗരങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചു; ഇന്ന് മുതൽ പുതിയ എക്സൈസ് നയം

By eveningkerala

19 സ്ഥലങ്ങളിൽ ഏപ്രിൽ 1 മുതൽ മദ്യവിൽപ്പനയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. മഹാകാലേശ്വർ ക്ഷേത്ര നഗരമായ ഉജ്ജൈൻ, അമർകാന്തക്, ഓംകാരേശ്വർ തുടങ്ങിയ പ്രശസ്ത സ്ഥലങ്ങൾ…