Category: INDIA

April 10, 2024 0

അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയിൽ; അടിയന്തരവാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും

By Editor

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.…

April 9, 2024 0

കെജരിവാളിന് നിർണായകം ; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്

By Editor

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിർണായകം. അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന്…

April 8, 2024 0

ബുള്‍ തരംഗം; സെന്‍സെക്‌സ് 75,000ലേക്ക്, നിഫ്റ്റി 22,600ന് മുകളില്‍

By Editor

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി കുതിക്കുന്നു. സെന്‍സെക്‌സ് 75000 പോയിന്റിലേക്കാണ് നീങ്ങുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 400 പോയിന്റിന്റെ നേട്ടത്തോടെ 74,600ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം…

April 6, 2024 0

കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് വ്യാപക റെയ്ഡ്; 7 പേർ അറസ്റ്റിൽ, 3 നവജാത ശിശുക്കളെ രക്ഷിച്ചു

By Editor

ന്യൂഡൽഹി∙ കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ടുള്ള സിബിഐ റെയ്ഡില്‍ ഡൽഹിയിൽ 7 പേര്‍ അറസ്റ്റില്‍. ഡൽഹിയിലെ ഏഴ് സ്ഥലങ്ങളിലായാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്താനായെന്ന് സിബിഐ അറിയിച്ചു. കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന്റെ…

April 4, 2024 0

ഹൈദരാബാദിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം: കമ്പനി ഡയറക്ടർ അടക്കം 5 പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്

By Editor

ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു പേർക്ക് ദാരുണാന്ത്യം. തീപ്പിടിത്തത്തെ തുടര്‍ന്ന് ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ സംഗറെഡ്ഡിയിലാണ് അപകടമുണ്ടായത്. സംഗറെഡ്‌ഡി ജില്ലയിലെ…

April 3, 2024 0

ഐഫോൺ, ഐപാഡ്, മാക്ബുക് ഉപയോക്താക്കൾ സൂക്ഷിക്കണം: മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

By Editor

ഐഫോൺ ഉൾ‌പ്പെടെ ആപ്പിളിന്റെ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കു മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഐഫോണുകൾ iPhone, മാക്ബുക്കുകൾ, ഐപാഡുകൾ, വിഷൻ പ്രോ ഹെഡ്‌സെറ്റുകൾ എന്നിവ ഉപയോഗിക്കുന്നവർക്കാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി…

April 2, 2024 0

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ പേര് മാറ്റി ചൈന, 30 സ്ഥലങ്ങള്‍ക്ക് പുതിയ പേര്:ലിസ്റ്റ് തള്ളി ഇന്ത്യ- അതിര്‍ത്തിയില്‍ വൻ സുരക്ഷ

By Editor

ന്യൂഡൽഹി: അരുണാചലിലെ ഏകദേശം 30 സ്ഥലങ്ങളുടെ പേര്  പുനർനാമകരണം ചെയ്ത് ചൈന. ഇന്ത്യൻ സംസ്ഥാനത്തിന് മേലുള്ള അവകാശവാദം വീണ്ടും ഊന്നിപ്പറയുന്നതിന്റെ ഭാഗമായിട്ടാണ് ചൈനയുടെ ഈ നീക്കം. അരുണാചൽ…