Category: INDIA

March 26, 2025 0

‘മനുഷ്യനെ കൊല്ലുന്നതിനേക്കാൾ ഭീകരം’; രാജ്യത്ത് അനധികൃതമായി മരങ്ങൾ മുറിക്കുന്നവരോട് ദയ പാടില്ല സുപ്രീം കോടതി

By eveningkerala

വന്തോതിൽ മരങ്ങൾ മുറിക്കുന്നത് മനുഷ്യരെ കൊല്ലുന്നതിനേക്കാൾ ഭീകരമാണെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഒക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. സംരക്ഷിത താജ്…

March 25, 2025 0

സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു

By eveningkerala

ഛത്തീസ്ഗഢ് ദന്തേവാഡയില്‍ സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ-ബീജാപുര്‍ ജില്ലകളുടെ അതിര്‍ത്തിയിലെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തലയ്ക്ക് 25 കോടി വിലയിട്ട…

March 25, 2025 0

ഭക്ഷണത്തിൽ ഉറക്കഗുളിക കൊടുത്ത് മയക്കി യുവാവിന്റെ കഴുത്തറത്തു; ഭാര്യയും ഭാര്യാ മാതാവും അറസ്റ്റിൽ

By eveningkerala

ബെംഗളൂരു: 37 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ മരണത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും പിടികൂടി ബെംഗളൂരു പൊലീസ്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് ലോക്നാഥ് സിങിനെ…

March 25, 2025 0

ചരക്കുകപ്പൽ കടൽ കൊള്ളക്കാർ റാഞ്ചി; രണ്ടു മലയാളികൾ ഉൾപ്പെടെ 10 പേരെ തട്ടിക്കൊണ്ടുപോയി

By eveningkerala

മലയാളികൾ ഉൾപ്പെടെയുള്ള ജോലിക്കാരുമായി ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന്​ കാമറൂണിലേക്ക്‌ പുറപ്പെട്ട ചരക്കുകപ്പൽ കടൽകൊള്ളക്കാർ റാഞ്ചിയതായി വിവരം. ബേക്കൽ പനയാൽ അമ്പങ്ങാട്‌ കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവനും (35) ഒരു…

March 21, 2025 0

ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപ്പിടിത്തം; കണ്ടെടുത്തത് കണക്കിൽ പെടാത്ത പണം

By eveningkerala

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ ഉണ്ടായ തീപ്പിടിത്തത്തിൽ കണക്കിൽ പെടാത്ത പണം കണ്ടെടുത്തു. തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് അം​ഗങ്ങളാണ് കെട്ട് കണക്കിന് പണം കണ്ടത്. ഹൈക്കോടതി ജഡ്ജി…

March 21, 2025 0

സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക; ഇന്ത്യ 118 ആം സ്ഥാനത്ത്; ഒന്നാമത് ഫിൻലൻഡ്

By eveningkerala

സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 118ആം സ്ഥാനത്ത്. ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട പട്ടികയിൽ ഫിൻലൻഡാണ് ഒന്നാം സ്ഥാനത്ത്. ഡെന്മാർക്ക്, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.…

March 21, 2025 0

ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ മകൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് മുസ്കാന്‍റെ മാതാപിതാക്കൾ

By eveningkerala

ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ മകൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് മുസ്കാന്‍റെ മാതാപിതാക്കൾ തന്നെ രംഗത്തുവന്നു. തങ്ങളുടെ മകൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും മരണംവരെ തൂക്കിലേറ്റണമെന്നും മുസ്കാന്‍റെ പിതാവ് പ്രമോദ് റസ്തോ​ഗി…

March 20, 2025 0

ഔറംഗസേബ് വിവാദം; നാഗ്പൂർ സംഘർഷഭരിതം, കർഫ്യൂ ഏർപ്പെടുത്തി

By eveningkerala

മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ, വൻ പ്രതിഷേധങ്ങളെത്തുടർന്ന് നാ​ഗ്പൂരിലെ വിവിധ ഇടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ഭാരതീയ…

March 19, 2025 0

ന്യൂസിലാൻഡിൽ പഠിക്കാം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പത്ത് ലക്ഷം വരെ സ്‌കോളർഷിപ്പ്; പ്രഖ്യാപനവുമായി പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ

By eveningkerala

ന്യൂഡൽഹി: ഇന്ത്യാ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അക്കാദമികവും സാംസ്കാരികവുമായ വിനിമയങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി എടുത്തുപറഞ്ഞ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ. മാർച്ച് 17നാണ്…

March 18, 2025 0

ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്നാവശ്യം; സംഘർഷം, കേന്ദ്ര സേനയിറങ്ങി

By eveningkerala

മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണം എന്ന ആവശ്യത്തേ തുടർന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ആക്രമം പൊട്ടി പുറപ്പെട്ടു. ഇരു സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. പിന്നാലെ പ്രദേശത്ത്…