ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍വേട്ട തുടരുന്നതിനിടെ ഇന്ത്യയ്ക്കു നാണക്കേടായി മലയാളി താരങ്ങള്‍. ഗെയിംസ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. കേരളത്തില്‍നിന്നുള്ള ട്രിപ്പിള്‍ജംപ് താരം രാകേഷ്…
മുംബൈ: ദേശീയ പാതകളില്‍ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച് മാത്രം ടോള്‍ നല്‍കുന്ന സംവിധാനം വരുന്നു. ‘ജിയോ ഫെന്‍സിങ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തില്‍ യഥാര്‍ത്ഥത്തില്‍ എത്ര കിലോമീറ്റര്‍ സഞ്ചരിച്ചു…
ദുബായ്: ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി ഷാര്‍ജ മാറുന്നു. 2016 അപേക്ഷിച്ച് ഷാര്‍ജയിലെ വിദേശ നിക്ഷേപം ഇരട്ടിയായി. തൊഴില്‍ അവസര രംഗത്തു കുതിച്ചു ചാട്ടമുണ്ടാക്കി 5.97 ബില്യണ്‍…
ലക്‌നൗ: ഉന്നാവോ ബലാത്സംഗക്കേസും കേസിലെ ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരെയാണ് പ്രധാന ആരോപണം.…
മുംബൈ: കടുത്ത മത്സരം നേരിടുന്ന ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് ഈവര്‍ഷം ശമ്പളവര്‍ധനയില്ല. ബോണസില്‍ 50 ശതമാനത്തോളം കുറവുംവരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 30 മുതല്‍ 40 ശതമാനംവരെ ജീവനക്കാരെയാണ് ഇത്…
ഭോപ്പാല്‍: മോദി സര്‍ക്കാറാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് ആത്മഹത്യക്കുറിപ്പില്‍ രേഖപ്പെടുത്തി കൊണ്ട് കര്‍ഷകന്‍ സ്വന്തം കൃഷിയിടത്തില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വസന്ത് രാവു നായിക്…
ദില്ലി: ഹിമാചല്‍ പ്രദേശില്‍ കങ്ഗ്ര ജില്ലയിലെ നൂര്‍പൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 26 വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വസീര്‍ റാം സിംഗ് പതാനിയ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി…
ന്യൂഡല്‍ഹി: തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) എംപി വിശ്വാമിത്ര മഹര്‍ഷിയുടെ വേഷമണിഞ്ഞെത്തിയത് കൗതുകമായി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ടിഡിപി എംപി നരമല്ലി ശിവപ്രസാദ്…
ആടിനെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് കടുവയുമായി മൽപ്പിടുത്തം നടത്തിയ 23 വയസുകാരിയായ മഹാരാഷ്ട്രയിലെ ഭണ്ഡാര സ്വദേശിയായ രൂപാലി മേശ്രാം ആണ് ഇപ്പോൾ താരം. കടുവയുടെ ആക്രമണത്തിലും…