ആടിനെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് കടുവയുമായി മൽപ്പിടുത്തം നടത്തിയ 23 വയസുകാരിയായ മഹാരാഷ്ട്രയിലെ ഭണ്ഡാര സ്വദേശിയായ രൂപാലി മേശ്രാം ആണ് ഇപ്പോൾ താരം. കടുവയുടെ ആക്രമണത്തിലും ധൈര്യം വിടാതെ പിടിച്ചുനിന്ന 23 വയസുകാരിയായ ഇന്ത്യക്കാരിയെ പ്രശംസകൊണ്ട് മൂടുകയാണ് ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍.
ആടുകള്‍ കരയുന്ന ശബ്ദം കേട്ട് ഓടിയെത്തിയ രൂപാലി കണ്ടത് ഒരു കടുവ തന്റെ ആടുകളെ ആക്രമിക്കുന്നതാണ്. എന്നാല്‍ കടുവയെ പേടിച്ച് വീടിനുള്ളിലേക്ക് പിന്‍വലിയാന്‍ രൂപാലി തയാറായില്ല. ഒരു വടിയെടുത്ത് അവര്‍ കടുവയുടെ നേര്‍ക്ക് പാഞ്ഞടുത്തു. എന്നാല്‍ രൂപാലിക്കുനേരെ കുതിച്ചുചാടിയ കടുവ അവരെ നിലത്ത് വീഴ്ത്തി. വീണ്ടും കടുവയെ നേരിടാനൊരുങ്ങിയ രൂപാലിയെ അമ്മയായ ജീജാബായ് വീട്ടിനുള്ളിലേക്ക് ഒരുവിധം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.രൂപാലി ഇപ്പോള്‍ നാഗ്പൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. അസാമാന്യ ധൈര്യമാണ് യുവതി പുറത്തെടുത്തതെന്ന് രൂപാലിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ബിബിസി ന്യൂസിനോട് പ്രതികരിച്ചു. അവരുടെ രക്തമൊലിപ്പിച്ചുനില്‍ക്കുന്ന ചിത്രവും അവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറി.

KASARAGOD LATEST NEWS LOCAL NEWS MALABAR

Heavy rain continues in kasargod കാസർകോട് ശക്തമായ മഴ തുടരുന്നു:മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത: ജാഗ്രതാ നിർദ്ദേശം

KOZHIKODE LATEST NEWS LOCAL NEWS MALABAR

ഇടിമിന്നൽ ഉണ്ടായേക്കാം : ജാഗ്രതാനിർദേശം

ERANAKULAM KERALA LATEST NEWS TRENDING NOW

നയതന്ത്ര സ്വര്‍ണക്കടത്ത്: അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി ഇ.ഡി: സംഭവത്തില്‍ വിശദ അന്വേഷണം നടത്താൻ തീരുമാനം

DELHI NEWS INDIA LATEST NEWS

‘ഹോട്ടലിൽ സർവീസ് ചാർജ് വേണ്ട; മറ്റു പേരുകളിലും തുക പിരിക്കരുതെന്ന് ഉത്തരവിറക്കി

CRIME INDIA INTER STATES

Student Arrested For Murdering Teacher പ്രണയബന്ധം അവസാനിപ്പിച്ചില്ല, ഭീഷണിയും; ടീച്ചറെ കൊലപ്പെടുത്തി പ്ലസ് ടു വിദ്യാർത്ഥി; അറസ്റ്റ്

KERALA LATEST NEWS POLITICS

‘എസ്ഡിപിഐ വര്‍ഗീയകക്ഷി, കൂടിക്കാഴ്ച താല്‍പര്യമില്ല, നേതാക്കളെ മടക്കി അയച്ചതായി സി പി എം

CRIME KERALA LATEST NEWS LOCAL NEWS PALAKKAD

പാലക്കാട് പതിമൂന്നുകാരി പ്രസവിച്ചു; പതിനാറുകാരനായ സഹോദരൻ അറസ്റ്റിൽ

KERALA LATEST NEWS TRENDING NOW WAYANAD

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐ അല്ല; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

LOCAL NEWS MALABAR MALAPPURAM

മഞ്ചേരി പിഡബ്ല്യുഡി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി കടലാസ് തോണിയിട്ട് പ്രതിഷേധിച്ചു

ALAPPUZHA IDUKKI KANNUR KASARAGOD KERALA KOLLAM KOTTAYAM KOZHIKODE LATEST NEWS MALAPPURAM THRISSUR TRENDING NOW WAYANAD

കേരളത്തില്‍ ശക്തമായ മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

BUSINESS

അജ്മൽബിസ്മിയിൽ 50% വിലക്കുറവുമായി ‘ഓപ്പൺ ബോക്സ് സെയിൽ’

LATEST NEWS NEWS ELSEWHERE TEC WORLD

അബോർഷൻ ക്ലിനിക്കുകളിലെ സന്ദർശനം ; ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കില്ല ; പുതിയ നീക്കവുമായി ഗൂഗിൾ

KERALA LATEST NEWS LOCAL NEWS MALABAR MALAPPURAM

മലപ്പുറത്ത് ബൈക്കിടിച്ചു വീണയാൾക്ക് രക്ഷകനായി രാഹുൽ ഗാന്ധി

KERALA KOTTAYAM LATEST NEWS POLITICS TRENDING NOW

പിസി ജോർജിന് ജാമ്യം ; മുഖ്യമന്ത്രിയ്‌ക്ക് പിന്നിൽ ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോൺ; അമേരിക്കയിലേക്ക് പിണറായിയുടെ പണം ഒഴുകുന്നത് വീണയുടെ എക്‌സലോജിക്ക് വഴി; ഗുരുതര ആരോപണവുമായി പിസി ജോർജ്

CRIME DELHI NEWS INDIA

റിയാസിന്റെയും മുഹമ്മദിന്റെയും ശ്രമം പരാജയപ്പെട്ടാൽ ഉടനെ അടുത്ത സംഘം കൃത്യം നടത്തും, ഹിന്ദുക്കളിൽ ഭീതി പടർത്തുക ലക്ഷ്യം; നിർണായക കണ്ടെത്തലുമായി എൻഐഎ

KERALA KOTTAYAM LATEST NEWS POLITICS THIRUVANTHAPURAM TRENDING NOW

പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; പി.സിക്കെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

KERALA LATEST NEWS THIRUVANTHAPURAM TRENDING NOW

പീഡനക്കേസിൽ പി.സി.ജോര്‍ജ് അറസ്റ്റിൽ; പരാതിക്കാരി സോളാർ കേസ് പ്രതി

CRIME KERALA KOZHIKODE LATEST NEWS MALABAR

മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം

CRIME KERALA KOTTAYAM LATEST NEWS LOCAL NEWS

മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചന കേസ്; പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

KERALA LATEST NEWS LOCAL NEWS THIRUVANTHAPURAM

ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയിൽ കണ്ടെത്തി

Leave a Reply

Your email address will not be published.