Category: LATEST NEWS

May 3, 2025 0

കടുപ്പിച്ച് ഇന്ത്യ; പാകിസ്താൻ കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ വിലക്ക്

By eveningkerala

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്താൻ കപ്പലുകൾക്ക് വിലക്കേ‍ർപ്പെടുത്തി ഇന്ത്യ. പാകിസ്താൻ പതാകയുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കാൻ പാടില്ലെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. കൂടാതെ ഇന്ത്യൻ പതാകയുള്ള…

May 3, 2025 0

ഗേള്‍സ് ഫ്രം മലബാര്‍; ‘2500 രൂപ കൊടുത്താല്‍ ഏതുപ്രായത്തിലുള്ള സ്ത്രീകളെയും കിട്ടും’; വൈറ്റിലയിലെ സ്പായിലെ ഇടപാടുകാരന്‍റെ ചാറ്റ് പുറത്ത്

By eveningkerala

കൊച്ചി വൈറ്റിലയിലെ ബാര്‍ ഹോട്ടലില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയത് ഡ്രഗ് മാഫിയയെ തേടിയാണ് എത്തിയതെങ്കില്‍  കുടുങ്ങിയത് സെക്സ് മാഫിയ. ഹോട്ടലിലെ ഓരോ മുറിയും അരിച്ചുപെറുക്കിയെങ്കിലും…

May 3, 2025 0

വാക്‌സിന്‍ എടുത്തിട്ടും തലച്ചോറിലടക്കം വിഷബാധ; ഏഴുവയസുകാരി ചികിത്സയിൽ

By eveningkerala

കൊല്ലം: വാക്സിനെടുത്ത ഏഴുവയസുകാരിക്ക് പേവിഷ ബാധ. കുട്ടി നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. കൊല്ലം വിളക്കൊടി കുന്നിക്കോട്…

May 3, 2025 0

കേരളത്തിലേക്കല്ല ! ; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അർജന്റീന മാധ്യമങ്ങൾ

By eveningkerala

ദോഹ: ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണിൽ പന്തു തട്ടാനായി ലയണൽ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..​? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത…

May 3, 2025 0

സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചനിലയിൽ

By eveningkerala

കരുനാഗപ്പള്ളി: സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര കൊച്ചയ്യത്ത് വീട്ടിൽ രാജൻ-സോമിനി ദമ്പതികളുടെ…

May 2, 2025 0

കോഴിക്കോട് െമഡിക്കൽ കോളജിൽ തീപിടിത്തം മൂന്നു പേർ മരിച്ചതായി ആരോപണം

By eveningkerala

കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പുക കണ്ടയുടൻ തീവ്രപരിചരണ വിഭാഗത്തിൽനിന്നും അത്യാഹിത വിഭാഗത്തിൽനിന്നും രോഗികളെ മാറ്റി. അഗ്നിരക്ഷാസേനയുടെയും…

May 2, 2025 0

വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച്ചു- കെ. സുധാകരന്‍

By eveningkerala

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെ പ്രധാനമന്ത്രിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയും അപമാനിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. മുഖ്യമന്ത്രിയെ തന്നെ പ്രധാനമന്ത്രി അപമാനിച്ചിട്ടും ബി.ജെ.പി…

May 2, 2025 0

സിസ്റ്റീൻ ചാപ്പലിന്റെ മേൽക്കൂരയിൽ ചിമ്മിനി സ്ഥാപിച്ചു; ആരാകും ഫ്രാൻസിസ് പാപ്പയുടെ പിൻഗാമി?

By eveningkerala

പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് മുന്നോടിയായി സിസ്റ്റീൻ ചാപ്പലിന്റെ മേൽക്കൂരയിൽ ചിമ്മിനി സ്ഥാപിച്ചു. ബാലറ്റുകൾ കത്തിക്കുന്ന പുക പുറത്ത് വരുന്നതിനായാണ് ഈ ചിമ്മിനി ഉപയോഗിക്കുന്നത്. 267ാം മാർപ്പാപ്പയ്ക്ക്…

May 2, 2025 0

അദാനിയെ പുകഴ്‌ത്തി വി.എൻ വാസവൻ; ഒരു കമ്യൂണിസ്റ്റ് സർക്കാർ സ്വകാര്യ മേഖലയെ ചേർത്തുപിടിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മോദി

By eveningkerala

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനൊപ്പം കേന്ദ്രമുണ്ടാകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്ര വ്യാപാരത്തിന്റെ കേന്ദ്രമായി കേരളം മാറും. സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്രവും പ്രവർത്തിക്കും. നമുക്കൊന്നിച്ച് വികസിത കേരളം പടുത്തുയർത്താമെന്നും…