Category: LATEST NEWS

April 26, 2024 0

രണ്ട് തിരിച്ചറിയൽ കാർഡിന് ഒരേ നമ്പർ: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് വോട്ട് ചെയ്യാനായില്ല: പരാതി

By Editor

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം. അദ്ദേഹത്തിന്റെ വോട്ടർ ഐഡിയിലെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കണ്ടെത്തി. ഇതേത്തുടർന്ന്…

April 26, 2024 0

‘ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടിയിരുന്നു; പാപിയുടെ കൂടെ കൂടിയാൽ‌ ശിവനും പാപിയാകും’ ; ഇ.പി.ജയരാജനെ വിമർശിച്ച് പിണറായി വിജയൻ

By Editor

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരുമായും നല്ല സൗഹൃദം പുലർത്തുന്നയാളാണ് ഇ.പി.ജയരാജൻ. പാപിയുടെ കൂടെ…

April 26, 2024 0

കോഴിക്കോട് സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു; പിന്നിൽ ബിജെപിയെന്ന് യുഡിഎഫ്

By Editor

കോഴിക്കോട്: പുതുപ്പാടിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാൾക്ക് കുത്തേറ്റു. കുരിശ്പള്ളി സ്വദേശി നവാസിനാണ് സംഘർഷത്തിൽ പരിക്കേറ്റത്. നവാസിന്‍റെ മുതുകിലും കയ്യിലും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍…

April 26, 2024 0

കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ പോളിങ് ആരംഭിച്ചു; പലയിടത്തും നീണ്ട ക്യൂ

By Editor

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. രാവിലെ മുതല്‍ തന്നെ പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടു. വോട്ട് രേഖപ്പെടുത്താന്‍ പ്രമുഖ നേതാക്കളെത്തി.…

April 26, 2024 0

ഏഴ് മണിക്ക് തുടങ്ങും ; പോളിംഗ് വൈകിട്ട് ആറ് വരെ; വിധിയെഴുതാൻ കേരളം

By Editor

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഒരുങ്ങുകയാണ് കേരളം. രാവിലെ ഏഴ് മണിക്കാണ് പോളിംഗ് ആരംഭിക്കുക. വൈകിട്ട് ആറ് മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി…

April 25, 2024 0

ഇ.പി. ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തി: കെ. സുധാകരൻ

By Editor

ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തിയെന്ന് കെപിസിസി അധ്യക്ഷനും കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ. പാർട്ടിയിൽനിന്നു ജയരാജനു ഭീഷണിയുണ്ടായി.…

April 25, 2024 0

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിച്ചാല്‍ പ്രധാനമന്ത്രി കസേരയില്‍ ലേലം വിളിയായിരിക്കും നടക്കുകയെന്ന് നരേന്ദ്ര മോദി

By Editor

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിച്ചാല്‍ പ്രധാനമന്ത്രി കസേരയില്‍ ലേലം വിളിയായിരിക്കും നടക്കുകയെന്ന് നരേന്ദ്ര മോദി. ഓരോ വര്‍ഷവും സഖ്യത്തിന് ഓരോ പ്രധാനമന്ത്രിമാരായിരിക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടെന്നും…