ഒരു തവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ല, താന്‍ കള്ളവോട്ട് ചെയ്തിട്ടില്ല: ഭാവന കലർത്തിയാണ് താൻ പറഞ്ഞതെന്ന് ജി സുധാകരന്‍
തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ വാക്കുകൾ വിവാദമാകുകയാണ്. എന്നാലിപ്പോൾ ഭാവന കലർത്തിയാണ് താൻ പറഞ്ഞതെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സുധാകരൻ.…