സിനിമ സംഘത്തിന്റെ ഹോട്ടൽ മുറിയിൽ പരിശോധന; ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിൽ നിന്ന് കഞ്ചാവ്
തിരുവനന്തപുരം: ഷൂട്ടിംഗ് സംഘത്തിന്റെ പക്കൽ നിന്ന് 16 ഗ്രാം കഞ്ചാവ് പിടികൂടി. തിരുവനന്തപുരത്ത് ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. ഒരു…