Category: LATEST NEWS

April 2, 2025 0

എമ്പുരാന്‍റെ വ്യാജ പതിപ്പ് വിറ്റിരുന്നത് 20 രൂപ മുതൽ; പ്രതി പാപ്പിനിശ്ശേരിയില്‍ സ്വകാര്യ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി

By eveningkerala

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ‘എമ്പുരാന്‍’ വ്യാജ പതിപ്പ് പിടികൂടി. എമ്പുരാന്‍റെ വ്യാജ പതിപ്പ് വേണ്ടവർക്ക് ഫോണിലേക്കും മറ്റ് ഡിവൈസുകളിലേക്കുമൊക്കെ ഇവിടെനിന്ന് പകര്‍ത്തി നൽകുകയായിരുന്നു. 20 രൂപ മുതലാണ് ഇതിനായി…

April 2, 2025 0

പത്ത് ലക്ഷം രൂപയുടെ ബമ്പർ സമ്മാനവുമായി മൈജി വിഷു ബമ്പർ

By Sreejith Evening Kerala

കോഴിക്കോട് : ഈസ്റ്റർ  വിഷു ആഘോഷങ്ങളുടെ ഭാഗമായി മൈജി അവതരിപ്പിച്ച  മൈജി വിഷു ബമ്പറിൽ 10 ലക്ഷം രൂപ ബമ്പർ സമ്മാനം. ഒന്നാം സമ്മാനം 5 ലക്ഷം…

April 1, 2025 0

വിദ്യാർഥിയുടെ പിതാവിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണംതട്ടി; അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയില്‍

By eveningkerala

ബെംഗളൂരുവില്‍ ബ്ലാക്‌മെയില്‍ ചെയ്ത് പണംതട്ടിയെന്ന പരാതിയില്‍ പ്രീ- സ്‌കൂള്‍ അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയില്‍. അധ്യാപികയായ ശ്രീദേവി രുദാഗി, ഗണേഷ് കാലെ, സാഗര്‍ മോര്‍ എന്നിവരാണ് ബെംഗളൂരു…

April 1, 2025 0

ഗുജറാത്തിൽ പടക്കനിർമാണ ശാലയിലും ഗോഡൗണിലും സ്‌ഫോടനം; പതിനെട്ട് മരണം

By eveningkerala

അഹമ്മദാബാദ്: പടക്കനിർമാണ ശാലയിലും ഗോഡൗണിലുമുണ്ടായ സ്‌ഫോടനത്തിൽ പതിനെട്ട് തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ടുകൾ. ബനസ്‌കന്ത ജില്ലയിലെ ദീസയിൽ ഒരു പടക്ക നിർമ്മാണ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ…

April 1, 2025 0

ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം: മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു

By eveningkerala

കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. മൈസൂരുവിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തിൽപെട്ടത്.കൊണ്ടോട്ടി അരിമ്പ്ര സ്വദേശിയായ അബ്ദുൽ…

April 1, 2025 0

‘എമ്പുരാൻ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു’; പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി

By eveningkerala

കൊച്ചി: മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍റെ പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റിയംഗം വിജേഷാണ് ഹരജി നൽകിയത്. സിനിമ രാജ്യവിരുദ്ധത…

April 1, 2025 0

അച്ഛനെയും സഹോദരനെയും മർദിക്കുന്നതു കണ്ട പെൺകുട്ടി ആറ്റിൽചാടി മരിച്ച സംഭവം: അയൽവാസി കസ്റ്റഡിയിൽ

By eveningkerala

പത്തനംതിട്ട: വലഞ്ചുഴിയിൽ തിങ്കളാഴ്ച രാത്രി അച്ചൻകോവിലാറ്റിൽ ചാടി ഒമ്പതാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദിക്കുന്നതു കണ്ട പെൺകുട്ടി ആറ്റിൽ…

April 1, 2025 0

“ഞാൻ പോകുന്നു”, മക്കളെ നോക്കണമെന്ന് അമ്മയെ വിളിച്ചുപറഞ്ഞു; ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

By eveningkerala

കടുത്തുരുത്തി: ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി മാഞ്ഞൂര്‍ കണ്ടാറ്റുപാടം സ്വദേശി അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭര്‍ത്താവുമായുള്ള വഴക്കാണ്…

April 1, 2025 0

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18കാരൻ തൂങ്ങിമരിച്ച നിലയിൽ

By eveningkerala

വയനാട്: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് (18) സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ…

March 31, 2025 0

‘ഭക്ഷണം കഴിക്കുമ്പോൾ പൊട്ടിക്കരഞ്ഞെു, ജീവനൊടുക്കുന്നതിന് മുൻപ് സുകാന്തിനെ നാലുവട്ടം വിളിച്ചു; ഐബി ഉദ്യോ​ഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്

By eveningkerala

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിൽ ആരോപണ വിധേയനായ ഐ.ബി ഉദ്യോഗസ്ഥൻ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷുമായുള്ള…