LOCAL NEWS - Page 99
കൂട്ടുകാരന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ
തൃശൂര്‍: കൂട്ടുകാരന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ. തൃശൂര്‍ ചെമ്മണ്ണൂര്‍...
പാലക്കാട് മിഠായി കഴിച്ച അഞ്ചു വിദ്യാർത്ഥികൾക്ക് തളർച്ചയും മയക്കവും
പാലക്കാട്: മിഠായി കഴിച്ച വിദ്യാർത്ഥികൾക്ക് തളർച്ചയും മയക്കവും അനുഭവപ്പെട്ടു. പാലക്കാട് മൂലംകോട് എയുപി സ്കൂളിലെ...
മലപ്പുറത്ത് ഭർതൃമതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ
കരുവാരകുണ്ട്: ഭർതൃമതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. തരിശ്...
ഭീതി വിതച്ച് പി ടി സെവന് വീണ്ടും ജനവാസ മേഖലയില്‍; വീടിന്റെ മതില് തകര്‍ത്തു
പാലക്കാട്: പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടുകൊമ്പന് പി ടി സെവന് ജനവാസമേഖലയിലിറങ്ങി. രാത്രി 12.30 ന് ഇറങ്ങിയ കാട്ടാന...
കുടുംബം പുറത്തിറങ്ങി തിരിച്ചെത്തുന്നതിന് മുന്‍പ് മോഷണം, പൂട്ടിയിട്ട വീട്ടില്‍ നിന്ന് 16 പവന് കവര്‍ന്നു; 4 സ്വര്‍ണവളകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരില്‍ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം,...
കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസ് മെയ് 7 മുതൽ ആഴ്ചയിൽ രണ്ടു ദിവസം കൂടി സർവീസ്
തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്കുള്ള വിവേക് എക്സ്പ്രസ് ആഴ്ചയിൽ...
‘എന്തിനാണ് സര് മെഡിക്കൽ കോളജ്? ഒരു നല്ല ഡോക്ടറോ നഴ്സോ ഒന്നുമില്ലായിരുന്നു" ചാച്ചനെ നോക്കാന്‍... മന്ത്രിക്ക് മുന്നിൽ സങ്കടക്കെട്ടഴിച്ച് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ മകൾ
മാനന്തവാടി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി നരിക്കുന്നിലെ തോമസിന്റെ...
പാലക്കാട്ട് ജനവാസ മേഖലയിൽ പുലിയിറങ്ങി; പി.ടി 7നെ മയക്കുവെടി വെക്കും
Palakkad News : മണ്ണാർക്കാടിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. തത്തേങ്ങലം ചേരംകുളം ഇരുമ്പുപാലത്തിന് സമീപത്താണ് പുലിയെയും രണ്ട്...
മലപ്പുറത്ത് പെണ്ണായി അഭിനയിച്ച് വാട്സ്ആപ്പ് ചാറ്റിലൂടെ തട്ടിയത് ലക്ഷങ്ങൾ, ഒടുവിൽ പിടിയിൽ
പരപ്പനങ്ങാടി: പെണ്ണായി അഭിനയിച്ച് വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയ വിരുതൻ പിടിയിൽ....
കോവിഡ് കേസുകൾ കൂടുന്നതായി സർക്കാർ ; വാഹനങ്ങളിലും പൊതുസ്ഥലത്തും മാസ്ക് നിർബന്ധമാക്കി
സംസ്ഥാനത്ത് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി...
പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപണം; മലപ്പുറത്ത് പന്ത്രണ്ടുകാരന് ക്രൂരമര്‍ദനം
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരനെ സ്ഥലം ഉടമ ക്രൂരമായി മര്‍ദിച്ചു....
കള്ള് ചോദിച്ചിട്ട് കൊടുത്തില്ല; തെങ്ങ് മുറിച്ചിട്ട് പ്രതികാരം: ഓടി രക്ഷപ്പെടുന്നതിനിടെ വീണ് ചെത്തു തൊഴിലാളിയുടെ കാലൊടിഞ്ഞു
മറ്റത്തൂര്‍: കള്ള് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിന് ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ചിട്ട് പ്രതികാരം. തെങ്ങ്...