MALABAR - Page 114
കോഴിക്കോട് മുന്‍ മേയര്‍ എം ഭാസ്കരന് അന്തരിച്ചു
കോഴിക്കോട് കോഴിക്കോട് മുന്‍ മേയറും സിപിഐ എം നേതാവുമായ എം ഭാസ്കരന്(77) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു....
മന്ത്രി ജലീലിനെ കുരുക്കി വീണ്ടും സ്വപ്ന: സ്വപ്നയോട് മന്ത്രി കെ.ടി. ജലീല്‍ ആവശ്യപ്പെട്ട രണ്ടു കാര്യങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയോട് മന്ത്രി കെ.ടി. ജലീല്‍...
കരിപ്പുര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. എയര്‍ ഇന്റലിജന്‍സ് യൂണിറ്റും...
കാമ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ പുതിയ ശ്രീകോവിലിന്റെ കട്ടിളവെപ്പ് നടത്തി
കോഴിക്കോട് : മൊകവൂർ കാമ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ പുതിയ ശ്രീകോവിലിന്റെ കട്ടിളവെപ്പ് ചടങ്ങ് നവീകരണ കമ്മിറ്റിയുടെ...
മാവൂർ റോഡ് ശ്മശാനത്തിലെ പരമ്പരാഗത ചൂളകൾ പൊളിക്കാനുള്ള കോർപ്പറേഷന്റെ നീക്കം തടഞ്ഞു
കോഴിക്കോട് : നവീകരണത്തിന്റെ ഭാഗമായി മാവൂർ റോഡ് ശ്മശാനത്തിലെ പരമ്പരാഗത ചൂളകൾ പൊളിക്കാനുള്ള കോർപ്പറേഷന്റെ നീക്കം...
ഫോണുകൾ മോഷണം പോയി; പഠനം മുടങ്ങിയ കുട്ടികൾക്ക് പുതിയ ഫോണുകൾ സമ്മാനിച്ച് ഡോ.ബോബി ചെമ്മണൂർ
കോഴിക്കോട് :ചേലേമ്പ്ര കുറ്റിപ്പറമ്പിൽ നമ്പീരി ലത്തീഫിന്റെ നാല് മക്കളുടെ മുഖത്തു പുഞ്ചിരി വിടർന്നു..അവർക്കിനി മൊബൈൽ...
മലപ്പുറത്ത് കോവിഡ് ബാധിച്ച് മൂന്ന് പേര് മരിച്ചു
മലപ്പുറം: മലപ്പുറത്ത് കോവിഡ് ബാധിച്ച് മൂന്ന് പേര് മരിച്ചു. വള്ളിക്കുന്ന്, തിരൂര്‍, മഞ്ചേരി സ്വദേശികള്‍ ആണ് മരിച്ചത്....
പാര്‍ട്ടിക്കുള്ളില്‍ ഇരട്ടത്താപ്പ്; കൂത്തുപറമ്പ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്പന്റെ സഹോദരന് ബിജെപിയില്‍ ചേര്‍ന്നു
കണ്ണൂര്‍: സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന് ബിജെപിയില്‍ ചേര്‍ന്നു. സഹോദരന് പുതുക്കിടി ശശിയാണ്...
കണ്ണൂരില്‍ കാണാതായ യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ച നിലയില്‍
കണ്ണൂര്‍ : ചിറ്റാരിപ്പറമ്പിനടുത്ത് പൂവ്വത്തിന്‍കീഴില്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. കൈതേരി...
കോഴിക്കോട് മൂഴിക്കലിൽ കുഴൽപ്പണ കൈമാറ്റത്തിനെത്തിയ യുവാവിൽ നിന്നും 6 .63 ലക്ഷം രൂപ തട്ടി
കോഴിക്കോട്; മൂഴിക്കൽ ചെറുവറ്റയിൽ കുഴൽ പണം കൈമാറാൻ എത്തിയ യുവാവിൽ നിന്ന് മറ്റൊരു സംഘം പണം കവർന്നതായി...
മന്ത്രിയുടെ ഓഫീസ് ഇടപെട്ടു;എലത്തൂരിൽ ഓവുചാലിന് മീതെയിട്ട നിലവാരമില്ലാത്ത കോൺക്രീറ്റ് സ്ലാബുകൾ മാറ്റി
എലത്തൂർ : കോരപ്പുഴ -പാവങ്ങാട് റോഡ് സുരക്ഷാപ്രവൃത്തിയുടെ ഭാഗമായുള്ള ഓവുചാലിന് മീതെ സ്ഥാപിച്ച പഴകിയതും നിലവാരംകുറഞ്ഞതുമായ...
കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന് അനുമോദനം
കൊടിയത്തൂർ : ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതി നടത്തിപ്പിന് കൊടിയത്തൂർ പഞ്ചായത്തിന്...