MALAPPURAM - Page 126
ഒന്നരമാസമായി മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് ഹൃദ്രോഗ വിദഗ്ധനില്ലാതെ
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആക്കാനുള്ള ആ തിടുക്കം സേവനത്തിൽ കാണിക്കുന്നില്ലന്നു പരാതികൾ . ഒന്നരമാസമായി മഞ്ചേരി...
മലപ്പുറത്ത് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് വീണ്ടും
മലപ്പുറം: മലപ്പുറത്ത് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് വീണ്ടും. ആയിരത്തിലേറെപ്പേര്‍ക്ക് കോടികള്‍ നഷ്ടമായി. ലണ്ടന്‍...
മുസ്ലിം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനെന്ന് കെമാല്‍ പാഷ
മലപ്പുറം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷ. യഥാര്‍ഥ അയ്യപ്പ...
ശബരിമലയില്‍ യുവതികളെ തടഞ്ഞ അയ്യപ്പഭക്തന്റെ മലപ്പുറത്തെ വീടിന് നേരെ ആക്രമണം
മലപ്പുറം: മലപ്പുറത്ത് അയ്യപ്പ ഭക്തന്റെ വീടിനു നേരെ ആക്രമണം. ശബരിമലയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ഭക്തന്റെ വീടിനു...
ഹർത്താല്‍ ;കോഴിക്കോടും മലപ്പുറത്തും സ്കാനിയ ബസുകള്‍ക്ക് നേരെ കല്ലേറ്
കോഴിക്കോട്: സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ഹർത്താല്‍ ആരംഭിക്കുമ്പോള്‍ കോഴിക്കോട് മൂന്ന് ബസുകള്‍ക്ക് നേരെ കല്ലേറ്....
സി.എച്ച്. ബാപ്പുട്ടി മുസ്ലിയാര് അന്തരിച്ചു
മലപ്പുറം : പ്രമുഖ പണ്ഡിതനും, സൂഫീവര്യനുമായ പറപ്പൂര് ചോലക്കുണ്ടിലെ സി.എച്ച്. ബാപ്പുട്ടി മുസ്ലിയാര്(68്)...
വേങ്ങര പറപ്പൂരില്‍ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ ആള് മരിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവടക്കം അഞ്ചു പേര്‍ക്കെതിരെ കേസ്
മലപ്പുറം : വേങ്ങര പറപ്പൂരില്‍ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ ആള് മരിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക...
മലപ്പുറം പാണ്ടിക്കാട് 13 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
മലപ്പുറം: 13 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് ആണ് സംഭവം. പീഡനത്തിന് ശേഷം...
'വിശ്വാസികളുടെ കാര്യത്തില്‍ വിശ്വാസിയല്ലാത്ത കോടിയേരി ഇടപെടണ്ട'; മുസ്ലിം ലീഗ്
മലപ്പുറം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നേതാക്കളടക്കം പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കേ കോടിയേരിയെ...
താനൂരിലെ മത്സ്യതൊഴിലാളി സവാദിന്റെ കൊല; കാര്യങ്ങൾ ഇങ്ങനെയാണ്
താനൂര്‍: താനൂരിലെ മത്സ്യതൊഴിലാളി സവാദിന്റെ കൊലപ്പെടുത്തി മുഖ്യപ്രതിയായ പ്രവാസി ഗള്‍ഫിലേക്ക് രക്ഷപ്പെട്ടു.സംഭവത്തില്‍...
താനൂര്‍ മിന്നലേറ്റ് വീട് കത്തി നശിച്ചു
താനൂര്‍: എടക്കടപ്പുറം മൂന്ന്പള്ളിക് സമീപം മിന്നലേറ്റ് വീട് ഭാഗികമായി കത്തി നശിച്ചു. മങ്കിച്ചന്റെ പുരക്കല്‍ ഖൈറുന്നീസയുടെ...
മലപ്പുറത്ത് വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ചു
മലപ്പുറം: തവനൂര്‍ വൃദ്ധസദനത്തില്‍ ഇന്നലെയും ഇന്നുമായി നാല് അന്തേവാസികള്‍ മരിച്ചു. കൃഷ്ണമോഹന്, വേലായുധന്, ശ്രീദേവിയമ്മ,...