താൻ നൃത്തം ചെയ്തതത് പതിനെട്ടാം പടിയിലല്ലെന്നും ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചതെന്നുമുള്ള വെളിപ്പെടുത്തലുമായി നടി സുധ ചന്ദ്രന്‍ രംഗത്ത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയിലെ പതിനെട്ടാം…
ശബരിമലയിലെത്തുന്ന സ്‌ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം വിശദമാക്കി. നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും എന്നാല്‍ വിധി ഉടന്‍ നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അയ്യപ്പ സേവാ സംഘം വ്യക്‌തമാക്കി.…
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ നടന്‍ കൊല്ലം തുളസി മാപ്പപേക്ഷയുമായി രംഗത്ത്. എന്‍ഡിഎയുടെ ശബരിമല സംരക്ഷണ റാലിയിലാണ് കൊല്ലം തുളസി വിവാദങ്ങള്‍ക്ക്…
പത്തനംതിട്ട : ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കോടതി വിധി ഉള്ളതിനാല്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞു.…
ശബരിമല : സന്നിധാനത്ത് പുലിയിറങ്ങി,വെള്ളിയാഴ്‌ച്ച രാത്രി 9.30ന് മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലർച്ച കേട്ട ദേവസ്വം ഗാർഡുകൾ മേൽപ്പാലത്തിലൂടെ എത്തി നോക്കുമ്പോൾ കാട്ടുപന്നിയെ പുലി കടിച്ചു…
പത്തനംതിട്ട: മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. റിവ്യൂ ഹര്‍ജിയില്‍ തീരുമാനം ആയതിന് ശേഷം ചര്‍ച്ച മതി എന്നാണ് തന്ത്രി കുടുംബത്തിന്‍റെ തീരുമാനമെന്ന് ശബരിമല…
പത്തനംതിട്ട: തിരഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദ്ധാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. രാജ്യത്ത് പെട്രോളിന്റെ വില 50രൂപയാക്കുമോയെന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ്…
പത്തനംതിട്ട: പ്രളയത്തിന് ശേഷം സന്നിധാനത്തെയും തീര്‍ഥാടന പാതയിലെയും വൈദ്യുതി താത്കാലികമായി പുന:സ്ഥാപിച്ചതായി കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ടി.എസ് സന്തോഷ്‌കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴരയോട് കൂടിയാണ്…
പത്തനംതിട്ട: കാരുണ്യപ്ലസ് ഒന്നാംസമ്മാനം (85 ലക്ഷം) പ്രമാടം സ്വദേശി രാജ്കുമാറിന്. പഞ്ചായത്ത് ഓഫിസിനു മുന്നിൽ ചെറിയൊരു ഫോട്ടോസ്റ്റാറ്റ് കട നടത്തുകയാണ് ഇയാൾ. എല്ലാ ദിവസവും ലോട്ടറിയെടുക്കുന്നയാളാണ് രാജ്കുമാർ.
പത്തനംതിട്ട: അഞ്ചു വര്‍ഷം മുന്‍പ് വിവാഹം കഴിച്ച ഭാര്യക്ക് സൗന്ദര്യം തീരെ പോരാ. എല്‍കെജി വിദ്യാര്‍ത്ഥിയായ മകള്‍ തീരെ പഠിക്കുന്നില്ല. രണ്ടു നിസാര കാരണങ്ങള്‍ നിരത്തില്‍ ഭാര്യയെയും…