തിരുവല്ല: അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കുംമുന്നേ തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെ വി വര്‍ഗീസ് രാജിവച്ചു. തിങ്കളാഴ്ച രാവിലെ 10ന് രാജി കത്ത് സെക്രട്ടറിക്ക് കൈമാറി. യു ഡി എഫ്…
പത്തനംതിട്ട: കനത്ത മഴയില്‍ നിറഞ്ഞ പത്തനംതിട്ട കൊച്ചുപമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇതോടെ പമ്പയില്‍ മൂന്ന് മീറ്റര്‍ വരെ ജലനിരപ്പുയരാന് സാധ്യത. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതോടെ…
അടൂര്‍: മണ്ണടി ദേവീക്ഷേത്രവളപ്പില്‍ ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരുന്ന ആയുധശേഖരം പൊലീസ് പിടിച്ചെടുത്തു. ക്ഷേത്രത്തിലെ സ്‌റ്റേജിന് പുറകുവശത്ത് ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധശേഖരം. രണ്ട് വടിവാള്‍, ഒരു മഴു,…
പത്തനംതിട്ട: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയ്ക്കായി ബംഗളൂരുവില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു. ജസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍…
അടൂര്‍: കായംകുളം -പുനലൂര്‍ സംസ്ഥാനപാതയില്‍ അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷനു് കിഴക്ക് ബസ് സ്റ്റോപ്പിന് മുന്‍വശത്ത് ജലവിതരണ പൈപ്പ് പൊട്ടി റോഡ് ഇടിഞ്ഞു താഴ്ന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30…
ഇന്നു രാത്രിയിലെ ചിന്താ വിഷയം.. *ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ എന്താ കുഴപ്പം……. എന്തുകൊണ്ട് പാടില്ല …….. ഇതിന്റെ വിശദാംശങ്ങളിലേക്ക് .. സാധാരണ ഒരു അമ്പലത്തിൽ പോകുന്നത് പോലെയല്ല…
തിരുവല്ല: കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കവിയൂരിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാര്‍ഥിനിയായ റിന്നിയുടെ മൃതദേഹമാണ് തിരുവല്ലയ്ക്കു സമീപം കണ്ടെത്തിയത്.
പത്തനംതിട്ട: പത്തനംതിട്ടയില്‍ ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം മാറി പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബ് കുമ്പഴയില്‍ നിന്നു വാങ്ങിയ പായ്ക്കറ്റ് പാല്‍…