POLITICS - Page 153
കേരള സംഘം മോദിയെ കണ്ടു: കോച്ച് ഫാക്ടറിയിൽ ഉറപ്പില്ല, ശബരി റെയിൽ നടപ്പാക്കും
ന്യൂഡല്‍ഹി: സ്ഥലം ഏറ്റെടുത്തു നല്കിയാല് ശബരിമല റെയില്‍ പദ്ധതി ഉടന്‍ നടപ്പാക്കാമെന്ന് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി...
വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു....
സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടാവില്ല: കോടിയേരി
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്....
കേരളത്തിലെ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. എളമരം കരീം(സിപിഎം),...
രാജ്യത്തെ പാവപ്പെട്ടവന്റേയും ചൂഷണം ചെയ്യപ്പെട്ടവന്റേയും പാര്‍ശ്വവത്കരിക്കപ്പെട്ടവന്റേയുമൊക്കെ ഒപ്പമാണ് കോണ്‍ഗ്രസ്: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്നമല്ലെന്നും പാര്‍ട്ടി...
സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതു പോലെയാണ് മോദിയെ കാണുമ്പോള്‍ പിണറായി: രമേഷ് ചെന്നിത്തല
തിരുവനന്തപുരം: സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതു പോലെ മോദിയെ കാണുമ്പോള്‍ പിണറായി എല്ലാ മറക്കുന്നുവെന്നും...
രാഹുള്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയാത്തത് സോണിയ ഗാന്ധി കാരണം: ബി.എസ്.പി
ലഖ്നൗ: രാഹുല്‍ ഗാന്ധിയുടെ മാതാവ് വിദേശിയായതിനാല്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്ന്...
ക്യാമ്ബസുകള് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല: ഹൈകോടതി
കൊച്ചി: ക്യാമ്ബസുകള് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ഹൈകോടതി. ക്യാമ്ബസ് രാഷ്ട്രീയത്തിന്റെ...
കോഴിക്കോട് എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ഒരു എസ്ഡിപിഐ പ്രവര്ത്തകന് പൊലീസ്...
കോണ്‍ഗ്രസ് രാമായണ മാസാചരണം നടത്തുന്നതില്‍ തെറ്റില്ല: ശശി തരൂര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് രാമായണ മാസാചരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസിന്റെ വിചാര്‍...
കോഴിക്കോട് എസ്എഫ്ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് വെട്ടേറ്റു
കോഴിക്കോട്: പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് വെട്ടേറ്റു. കാരയാട് എസ്എഫ്ഐ...
'ഹിന്ദു പാക്കിസ്ഥാന്' പരാമര്‍ശം: ശശി തരൂരിനെതിരെ കേസെടുത്തു
കൊല്‍ക്കത്ത : ബി.ജെ.പി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദുപാകിസ്ഥാനാക്കുമെന്ന കോണ്‍ഗ്രസ്...