ജിദ്ദ: ജിദ്ദയില്‍ വിമാനത്താവളത്തിനോട് ചേര്‍ന്ന് പുതിയ പാര്‍ക്കിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ആറ് ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ബസമാത്ത് ജിദ്ദ എന്ന പാര്‍ക്ക് സ്ഥാപിക്കുന്നത്. ഇതിനായുള്ള നിര്‍ദ്ദേശം…
സൗദി: സൗദിയില്‍ കാര്‍ വര്‍ക്ക് ഷോപ്പുകളിലേക്ക് വനിതാ തൊഴിലാളികളെ നിയമിക്കുന്നു. ഹൈവേകളിലും മറ്റും പ്രയാസമനുഭവിക്കുന്ന വനിതാ ഡ്രൈവര്‍മാര്‍ക്ക് സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ വര്‍ക്ക് ഷോപ്പുകളിലെ…
സൗദി: കൊടും ചൂടില്‍ ജോലി ചെയ്യിച്ചതുള്‍പ്പെയുള്ള തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് സൗദിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്. മധ്യാഹ്ന അവധി നല്‍കാത്ത കമ്ബനികളുടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്…
കുവൈറ്റ്: കുവൈറ്റില്‍ സ്വദേശിവല്‍ക്കരണ നടപടികളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ സ്ഥിരം സംവിധാനം വരുന്നു. പാര്‍ലമെന്റിലെ സ്വദേശിവല്‍ക്കരണ സമിതി മേധാവി ഖലീല്‍ അല്‍ സാലിഹ് എം.പിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. സ്വദേശിവല്‍ക്കരണം…
സൗദി: സൗദിയിലെ മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട വിവിധ ജോലികളില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കാന്‍ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ട പരിശീലനം സെപ്റ്റംബറില്‍ തുടങ്ങും.…
കുവൈറ്റ്: കുവൈറ്റില്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനിടെ മാത്രം രണ്ട് ദശലക്ഷം സൈബര്‍ ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. 90 ബാങ്കിങ് സോഫ്റ്റ്‌വെയറുകളും നിരവധി വാട്‌സ്ആപ് അക്കൗണ്ടുകളും ഹാക്…
നിപ്പ വൈറസ് ബാധയെ തുടര്‍ന്നു കേരളത്തില്‍നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യുഎഇ പിന്‍വലിച്ചു. കഴിഞ്ഞ മാസം 29 ന് ആണു യുഎഇ കാലാവസ്ഥാമാറ്റം, പരിസ്ഥിതി…
കുവൈറ്റ്: അറബ്, ഗള്‍ഫ് മേഖലയില്‍ സമ്പന്ന രാജ്യങ്ങളില്‍ കുവൈറ്റ് ഒന്നാം സ്ഥാനത്ത്. ലോകത്തിലെ സമ്പന്ന രാജ്യങ്ങളില്‍ കുവൈറ്റിന് നാലാം സ്ഥാനം. പ്രതിശീര്‍ഷ മൊത്തം ആഭ്യന്തര വരുമാനം (ജി…