SPORTS - Page 47
ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
തിരുവനന്തപുരം: അടുത്ത മാസം 1ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ...
സൗത്ത് ആഫ്രിക്കയെ തകർത്ത് ഇന്ത്യ
മൂന്ന് ഗോളുകള്‍ക്ക് സൗത്ത് ആഫ്രിക്കയെ 5-2 ന് തകര്‍ത്ത് ഇന്ത്യ യൂത്ത് ഒളിമ്പിക്സ് ഹോക്കി 5s വനിത വിഭാഗത്തിന്റെ ഫൈനലിൽ....
ചൈനക്കെതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ നിരയെ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന് നയിക്കും
സുഹോ(ചൈന): ചൈനക്കെതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ നിരയെ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന് നയിക്കും. സൂപ്പര്‍...
ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്പൈസ് കോസ്റ്റ് മാരത്തോണ്‍ രജിസ്റ്റേഷന് ആരംഭിച്ചു
കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും സോള്‍സ് ഓഫ് കൊച്ചി റണ്ണേഴ്സ് ക്ലബും സംയുകതമായി സംഘടിപ്പിക്കുന്ന സ്പൈസ്...
വെസ്റ്റ് ഇന്‍ഡീനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം
രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വലിയ ജയം നേടി . ഇന്നിംഗ്സിനും 272...
ഐഎസ്എല്‍: കോപ്പലാശാനെ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സിന് ഏകപക്ഷീയമായ ഗംഭീര തുടക്കം
കൊല്‍ക്കത്ത: കോപ്പലാശാനെ ഞെട്ടിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് ഏകപക്ഷീയമായ ഗംഭീര തുടക്കം. ഐഎസ്എല്‍ അഞ്ചാം സീസണില്‍...
ലൈംഗിക പീഡനാരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
ടുറിന്: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം നിഷേധിച്ച് യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ....
ഏഷ്യാ കപ്പ്: ഇന്ത്യ- പാക് പോരാട്ടം ഇന്ന്
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരങ്ങളില്‍ ജയം നേടിയ ശേഷമാണ് ഇന്ത്യയും...
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: കെ.ശ്രീകാന്ത് പുറത്തായി
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും മുന്‍ ചാന്പ്യന് ഇന്ത്യയുടെ കെ.ശ്രീകാന്ത് പുറത്തായി....
വിരാട് കൊഹ്ലിയ്ക്ക് ഖേല്‍രത്ന പുരസ്കാരം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കൊഹ്ലി, ഭാരോദ്വഹന ലോകചാംപ്യന് മീരാഭായ് ചാനു എന്നിവര്‍ക്കു...
ഇന്ത്യാ-പാക് പോരാട്ടം: ഭര്‍ത്താവിനെ ട്രോളിയവര്‍ക്ക് ചുട്ട മറുപടി വല്‍കി സാനിയ മിര്‍സ
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന് പോരാട്ടത്തിന് മുമ്പ് ഭര്‍ത്താവും പാക്ക് താരവുമായ ഷൊയൈബ് മാലിക്കിന്റെ പേരില്‍...
കൊഹ്ലിക്ക് വിശ്രമം അനുവദിച്ച ബിസിസിഐ നടപടിയില്‍ അതൃപ്തിയുമായി സ്റ്റാര്‍ സ്പോര്‍ട്സ്
ദുബായ് : ഏഷ്യാകപ്പിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൊഹ്ലിക്ക് വിശ്രമം അനുവദിച്ച ബിസിസിഐ നടപടിയില്‍ അതൃപ്തിയുമായി സ്റ്റാര്‍...