TEC - Page 17
ഗൂഗിള്‍ മാപ്പില്‍ ഇനി ലൊക്കേഷന്‍ മാത്രമല്ല ബാറ്ററി ശതമാനവും പങ്കുവെയ്ക്കാം
ഗൂഗിള്‍ ആപ്ലിക്കേഷനായ മാപ്പില്‍ പുതിയ മാറ്റവുമായി കമ്പനി. ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം ഫോണിലെ ബാറ്ററി...
പുതിയ റീചാര്‍ജ് ഓഫറുമായി ബിഎസ്എന്‍എല്‍
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ റീചാര്‍ജ് ഓഫറുമായി ബിഎസ്എന്‍എല്‍. 27 രൂപയുടെ ഓഫറാണ് ബിഎസ്എന്‍എല്‍...
കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങളെ സ്വതന്ത്രരാക്കി
ഡല്‍ഹി: സമൂഹ മാധ്യമങ്ങളെ കയ്യൊഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍...
വാട്സ്ആപ്പിലൂടെ സമയം ലാഭിക്കാം: മെസേജ് തുറന്നു നോക്കാതെ തന്നെ ഇനി മറുപടി നല്‍കാം
ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്സ്ആപ്പ് കഴിഞ്ഞ ദിവസമാണ് ഗ്രൂപ്പ് വോയ്സ്/ വീഡിയോ കോളിങ് സംവിധാനം...
പരിധിയില്ലാത്ത വോയ്സ് കോളുകളുമായി എയര്‍ടെല്‍ പുതിയ ഡാറ്റാ പ്ലാന്‍
പരിധിയില്ലാത്ത വോയ്സ് കോളുകളുമായി എയര്‍ടെല്‍ പുതിയ ഡാറ്റാ പ്ലാന്‍ അവതരിപ്പിച്ചു. 597 രൂപയുടെ പ്ലാനില്‍ 168 ദിവസത്തെ...
ആകര്‍ഷകമായ സവിശേഷതകളോടു കൂടി ഓപ്പോ അര് 17 വിപണിയിലേക്ക്
ഓപ്പോ ആര് 17 എന്ന പേരില്‍ ഓപ്പോ പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പത്ത് ജിബി റാം ശേഷിയായിരിക്കും ഫോണിന്റെ മുഖ്യ...
പവര്‍ ബാങ്കുകള്‍ക്ക് വമ്പിച്ച വിലക്കുറവുമായി ഷവോമി
പവര്‍ ബാങ്കുകള്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരമൊരുക്കി ഷവോമി. കമ്പനിയുടെ ഏറ്റവും മികച്ച 3 പവര്‍ ബാങ്കുകളാണ് ഇപ്പോള്‍...
സാംസങ് ഉല്പനങ്ങളുടെ ഡിസ്പ്ലേകള്‍ ഇനി പൊട്ടില്ല
പൊട്ടാത്ത ഡിസ്പ്ലേ പാനലുമായി സാംസങ് വിപണിയില്‍. വളയ്ക്കാന്‍ കൂടെ സാധിക്കുന്ന OLED ഡിസ്പ്ലേ പാനലുമായാണ് സാംസങിന്റെ...
പുതിയ ഗംഭീര ഓഫറുകളുമായി വീണ്ടും ബിഎസ്എന്‍എല്‍
പുതിയ ഒരു ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ജിയോ 198 രൂപ പ്ലാനിനെ മുന്നില്‍ കണ്ടുകൊണ്ടാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഒരു...
ഓണര്‍ പ്ലേ ആഗസ്റ്റ് 6ന് ഇന്ത്യയില്‍ അവതരിപ്പിക്കും
ഓണറിന്റെ പുതിയ മോഡല്‍ ഓണര്‍ പ്ലേ ആഗസ്റ്റ് 6ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ മാസമാണ് ഓണര്‍ പ്ലേ ചൈനയില്‍...
യൂട്യൂബ് കുതിക്കുന്നു: പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 190 കോടിയിലാണ്...
ദീര്‍ഘനേരം ബാറ്ററി പവറോടു കൂടി വോഡഫോണ്‍ R217 4ജി മൈഫൈ ഡിവൈസ്
റിലയന്‍സിന്റെ ജിയോഫൈക്കു പകരമായി വോഡഫോണ്‍ R217 4ജി മൈഫൈ ഡിവൈസ് അവതരിപ്പിച്ചു. 150 എംബിപിഎസോടു കൂടിയ ഡിവൈസിന് 7...