THIRUVANTHAPURAM - Page 10
മുകേഷിൻറെ രാജി; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും
മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷവും ഘടകകക്ഷികളും ആവശ്യം ശക്തമാക്കുന്നതിനിടെയാണ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്
തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ലൈംഗികാതിക്രമം; ജയസൂര്യയ്ക്കെതിരെ ഒരു കേസ് കൂടി
കരമന പൊലീസ് സ്റ്റേഷനിലാണു യുവതി പരാതി നൽകിയത്
നയരൂപീകരണ സമിതിയിൽനിന്ന് ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് വിനയൻ
മുകേഷിനെ ഒഴിവാക്കും
'ഒരാൾ ആകാശത്ത് നിന്നു ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ സാധിക്കുമോ'- രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി
പരാതി രേഖാമൂലം നൽകിയാൽ നടപടി, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരും
കമ്മിഷന് പറഞ്ഞത് 21, സര്‍ക്കാര്‍ വെട്ടിയത് 129 ഖണ്ഡികകള്‍: പുറത്തുവിടരുതെന്ന് പറഞ്ഞത് പുറത്തുവിട്ടു
പ്രമുഖ നടന്മാര് പീഡനം നടത്തിയെന്നത് പുറത്തായി
ഹേമ കമ്മിറ്റി റിപ്പോർട്ട്: ‘മൊഴി നൽകിയവർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകണം’; വനിതാ കമ്മീഷൻ അധ്യക്ഷ
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ല
കാണാതായ 13 വയസുകാരിയെ വിശാഖപട്ടണത്തു നിന്ന് കണ്ടെത്തി: ട്രെയിനിൽ പെൺകുട്ടിയെ വിട്ടുനൽകാതെ ഒരു സംഘം
കാണാതായി 37 മണിക്കൂറിന് ശേഷം താംബരം എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്
പെൺകുട്ടി നാഗർകോവിൽ സ്റ്റേഷനിലിറങ്ങി, വെള്ളംനിറച്ച് തിരികെ ട്രെയിനിൽ കയറി; ദൃശ്യങ്ങൾ ലഭിച്ചു
പെണ്‍കുട്ടി കന്യാകുമാരിയില്‍ എത്തിയെന്ന നിഗമനത്തിലാണ് നിലവില്‍ പോലീസ് അന്വേഷണം
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ ഓട്ടോ ഡ്രൈവർമാർ കണ്ടു; കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്
പൊലീസിന്റെ ആദ്യസംഘം നിർത്തിയിട്ട ട്രെയിനുകളിലടക്കം പരിശോധന നടത്തുകയാണ്
നായകന് തിരക്കഥയില്‍ ഇടപെടരുതെന്നു വ്യവസ്ഥ വേണം, നടീനടന്മാരുടെ പ്രതിഫലം തുല്യമാക്കണം; ഹേമ കമ്മിറ്റി ശുപാര്‍ശകള്‍
സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ പോരെന്നു ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിര്‍ദേശം
ഞെട്ടിക്കുന്ന റിപ്പോർട്ട്; ഇത്രയുംകാലം സർക്കാർ പുറത്തുവിടാതിരുന്നത് ആരെ രക്ഷിക്കാനാണ്?- വി.ഡി സതീശൻ
റിപ്പോർട്ട് പുറത്തുവിടാതിരുന്നത് ആർക്കുവേണ്ടിയാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം
'നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല; ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?'; മുല്ലപ്പെരിയാര്‍ ഭീഷണിയെന്ന് സുരേഷ് ഗോപി
ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍