THIRUVANTHAPURAM - Page 224
സിപിഎമ്മില്‍ എസ്ഡിപിഐയുമായി ബന്ധമുള്ളവര്‍ നുഴഞ്ഞു കയറിയിട്ടുണ്ട്: കോടിയേരി
തിരുവനന്തപുരം: എസ്ഡിപിഐയുമായി ബന്ധമുള്ളവര്‍ സിപിഎമ്മില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...
കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് അവഗണനയാണ്: രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് അവഗണനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര...
വഞ്ചിയൂരില്‍ മദ്യവില്‍പ്പനശാലയില്‍ മോഷണം
തിരുവനന്തപുരം: വഞ്ചിയൂരിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള മദ്യവില്‍പ്പനശാലയില്‍ നിന്ന് മുന്തിയ ഇനം മദ്യവും...
സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍...
വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു....
കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യത: തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....
സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടാവില്ല: കോടിയേരി
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്....
കുടിവെള്ള പദ്ധതി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭം
നെടുമങ്ങാട് : ഈ മഴക്കാലത്ത് നാട് മുഴുവന്‍ ജലസമ്ബുഷ്ടമാകുമ്ബോള്‍ കാവിയോട്ടുമുകള്‍ നിവാസികള്‍ക്ക് കുടിവെളളം അന്യമാണ്....
സംസ്ഥാനത്ത് മഴ 20 വരെ തുടരും
തിരുവനന്തപുരം: ജൂലൈ 20 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തില്‍...
സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതു പോലെയാണ് മോദിയെ കാണുമ്പോള്‍ പിണറായി: രമേഷ് ചെന്നിത്തല
തിരുവനന്തപുരം: സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതു പോലെ മോദിയെ കാണുമ്പോള്‍ പിണറായി എല്ലാ മറക്കുന്നുവെന്നും...
ഇപോസ് മെഷീനില്‍ വന്‍ തട്ടിപ്പ്: നിരവധി ലൈസന്‍സ് സിവില്‍ സപ്ലൈസ് ഓഫീസ് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: റേഷന്‍ കടകളിലെ ഭക്ഷ്യധാന്യ വിതരണങ്ങളില്‍ നടക്കുന്ന തട്ടിപ്പ് തടയാന്‍ കടകളില്‍ വെച്ചിരുന്ന ഇപോസ് മെഷീനില്‍...
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 109-ാമത് ശാഖ മണ്ണന്തലയില്‍ പ്രര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 109-ാമത് ശാഖ മണ്ണന്തലയില്‍ പ്രര്‍ത്തനം ആരംഭിച്ചു. മലങ്കര കത്തോലിക്കാ...