THRISSUR - Page 108
അഭിനയിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് നടന് കുഞ്ഞുമുഹമ്മദ് അന്തരിച്ചു
കൊടുങ്ങല്ലൂര്‍: ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ നടന് കുഞ്ഞുമുഹമ്മദ്, ചികിത്സയിലിരിക്കെ മരിച്ചു. 68 വയസ്സായിരുന്നു. സത്യന്...
ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ തിങ്കളാഴ്ച സര്‍വീസ് പുനഃരാരംഭിക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ -പുനലൂര്‍ പാസഞ്ചര്‍ തിങ്കളാഴ്ച സര്‍വീസ് പുനഃരാരംഭിക്കും.അതോടൊപ്പം പുനലൂര്‍- ഗുരുവായൂര്‍...
ഡാമുകള്‍ പ്രളയത്തിന്റെ ആക്കം കൂട്ടിയെന്ന ചര്‍ച്ചകളില്‍ അടിസ്ഥാനമില്ല: ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍
തൃശൂര്‍: ഡാമുകള്‍ പ്രളയത്തിന്റെ ആക്കം കൂട്ടിയെന്ന ചര്‍ച്ചകളില്‍ അടിസ്ഥാനമില്ലെന്ന് ഡാം സുരക്ഷാ സമിതി ചെയര്മാന്...
മഴക്കാലത്തും കുടിവെള്ളം കിട്ടാതെ മാരാത്താകുന്ന് കോളനി നിവാസികള്‍
വടക്കാഞ്ചേരി: മാരാത്തുകുന്ന് പട്ടികജാതി കോളനിയില്‍ പെരുമഴക്കാലത്തുപോലും കുടിവെള്ളമില്ലാതെ ജനങ്ങള്‍ നെട്ടോട്ടത്തില്‍....
ജിയോ മൊബൈൽ ടവർ നിർമ്മാണത്തിന് അനുമതി നൽകിയതിൽ ജനകീയ ധർണ്ണ നടത്തി
വടക്കാഞ്ചേരി: എരുമപ്പെട്ടി പഞ്ചായത്തിലെ മുട്ടിയ്ക്കലിൽ മൊബൈൽ ടവർ നിർമ്മാണത്തിന് അനുമതി നൽകിയ നടപടിക്കെതിരെ ആക്ഷൺ...
വിളയിച്ചെടുത്ത നെല്ല് മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്കി കര്‍ഷകന്റെ സഹായഹസ്തം
വടക്കാഞ്ചേരി: സ്വന്തം അധ്വാനം കൊണ്ട് വിളയിച്ചെടുത്ത നെല്ല് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.' ഒരു കര്‍ഷകന്റെ സഹായഹസ്തം....
വടക്കാഞ്ചേരിയിൽ ബസ്സുടമകളുടെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനം
വടക്കാഞ്ചേരി: പ്രളയ ദുരന്തത്തിലകപ്പെട്ട് നാട് കഴിയുമ്പോൾ ബസ്സുടമകളുടെ നേതൃത്വത്തിൽ ഒരു കാരുണ്യ പ്രവർത്തനം' ചേലക്കര...
ഹനാന് വാഹനാപകടത്തില്‍ പരിക്ക്
കൊടുങ്ങല്ലൂര്‍: കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തി ശ്രദ്ധേയയായ ഹനാന് ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു....
കുടുംബ വഴക്ക്: 91 കാരന് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു
തൃശൂര്‍: മറ്റത്തുരില് 80 വയസ്സുള്ള ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച 91 കാരനായ ഭര്‍ത്താവ്...
ദുരിത ബാധിത മേഖകളില്‍ വെള്ളം നല്കാന് പോയവരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു
കൊടുങ്ങല്ലൂര്‍: ദുരിത ബാധിത മേഖകളില്‍ വെള്ളം നല്കാന് പോയ ദുരിതാശ്വാസ പ്രവര്‍ത്തകരെ ബി.ജെ.പി നേതാക്കള്‍ മര്‍ദ്ദിച്ചു....
തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ...
സംസ്ഥാനത്ത് മദ്യവില്പനയില് വന്‍ റെക്കോര്‍ഡ്: ഒറ്റ ദിവസം കൊണ്ട് വിറ്റഴിച്ചത് 1.21 കോടിയുടെ മദ്യം
തൃശൂര്‍: സംസ്ഥാനത്ത് മദ്യവില്പനയില് റെക്കോര്‍ഡ്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റില് നിന്നും വിറ്റഴിച്ചത് 1.21 കോടിയുടെ...