ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ ദീപക് കുമാര്‍ വെള്ളി നേടി. 247.7 പോയിന്റോടെയായിരുന്നു ദീപക്കിന്റെ…

By :  Editor
Update: 2018-08-20 02:06 GMT

Shooting – 2018 Asian Games – 10m Air Rifle Mixed Team, Final – JSC Shooting Range – Palembang, Indonesia – August 19, 2018 – Apurvi Chandela and Ravi Kumar of India pose with their bronze medals. REUTERS/Edgar Su

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ ദീപക് കുമാര്‍ വെള്ളി നേടി. 247.7 പോയിന്റോടെയായിരുന്നു ദീപക്കിന്റെ വെള്ളി. ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇവി കുമാര്‍ കൂട്ടുകെട്ട് വെങ്കലം നേടിയിരുന്നു.

Similar News