കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് സിപിഎമ്മിന്റെ പിന്തുണ
പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കെതിരെ കോണ്‍ഗ്രസ്സ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ നല്‍കി. സിപിഎം ജില്ലാ…
;പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കെതിരെ കോണ്‍ഗ്രസ്സ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ നല്‍കി. സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.
അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത് സിപിഎം ആണ്. 4 ബിജെപി സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങള്‍ക്കെതിരെയാണ് പ്രമേയം. കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്.
എട്ട് അംഗങ്ങളുള്ള ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും മൂന്ന് അംഗങ്ങളും സി.പി.എമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്. അവിശ്വാസം പാസാകണമെങ്കില്‍ അഞ്ച് അംഗങ്ങളുടെ പിന്തുണ വേണമെന്നാണ്