ശബരിമല സന്ദർശനത്തിനായി യുവതി മരക്കൂട്ടത്തെത്തി; മാധ്യമ സംഘത്തെ കണ്ടപ്പോൾ ഇരുമുടിക്കെട്ട് ഉപേക്ഷിച്ച് ഒപ്പമുണ്ടായിരുന്നവർ പിൻവാങ്ങി'കൂടെ ഉണ്ടായിരുന്നവർ പൊലീസോ ?

ശബരിമല : ശബരിമല സന്ദർശനത്തിനായി യുവതി മരക്കൂട്ടത്തെത്തി. 47 വയസ്സുകാരിയായ ശ്രീലങ്കൻ സ്വദേശിനിയാണ് ശബരിമലയിൽ എത്തിയത്.ഭക്തർക്ക് സംശയം തോന്നാതിരിക്കാൻ  ഒപ്പമുണ്ടായിരുന്നവർ ഇരുമുടിക്കെട്ട് കരുതിയിരുന്നു.എന്നാൽ സംശയം തോന്നിയ ജനം ടിവി…

By :  Editor
Update: 2019-01-03 11:53 GMT

ശബരിമല : ശബരിമല സന്ദർശനത്തിനായി യുവതി മരക്കൂട്ടത്തെത്തി. 47 വയസ്സുകാരിയായ ശ്രീലങ്കൻ സ്വദേശിനിയാണ് ശബരിമലയിൽ എത്തിയത്.ഭക്തർക്ക് സംശയം തോന്നാതിരിക്കാൻ ഒപ്പമുണ്ടായിരുന്നവർ ഇരുമുടിക്കെട്ട് കരുതിയിരുന്നു.എന്നാൽ സംശയം തോന്നിയ ജനം ടിവി സംഘം ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ ഒപ്പമുണ്ടായിരുന്നവർ ഇരുമുടി ഉപേക്ഷിച്ച് പിൻവാങ്ങി.ഇവർ പൊലീസുകാരാണെന്നാണ് സൂചന.

Similar News