മഞ്ചേരിയിൽ രാത്രിയിൽ ബസ് സർവീസില്ല;ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർക്കും നിവേദനം നൽകി

മഞ്ചേരിയിൽ രാത്രിയിൽ ബസ് സർവീസില്ല;ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർക്കും നിവേദനം നൽകി ,പെരിമ്പലം ക്ലിന്റ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ എം. ഉമ്മർ എം.എൽ.എ. മുഖേനയാണ് നിവേദനം…

By :  Editor
Update: 2019-01-28 22:48 GMT

മഞ്ചേരിയിൽ രാത്രിയിൽ ബസ് സർവീസില്ല;ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർക്കും നിവേദനം നൽകി ,പെരിമ്പലം ക്ലിന്റ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ എം. ഉമ്മർ എം.എൽ.എ. മുഖേനയാണ് നിവേദനം നൽകിയത്.മെഡിക്കൽ കോളേജ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും, റേഡിയോ നിലയവുമൊക്കെ സ്ഥിതിചെയ്യുന്ന സ്ഥലമാണ്, പക്ഷേ, തൊട്ടടുത്ത പ്രദേശങ്ങളിൽനിന്നുപോലും രാത്രി ഒൻപതിനുശേഷം മഞ്ചേരിയിലേക്കും അവിടെനിന്ന് കോഴിക്കോട്ടേക്കും സർവീസുകളില്ല.മലപ്പുറം വഴി രാത്രിയിൽ കോഴിക്കോട്-പാലക്കാട് റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടുത്തുന്നുണ്ട്. എന്നാൽ 25 കിലോമീറ്റർ പരിധിയിൽ വരുന്ന മങ്കട, ആനക്കയം, മഞ്ചേരി, വള്ളുവമ്പ്രം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇത് ഉപകാരപ്പെടുന്നില്ല ഈ പ്രശ്നങ്ങൾ ഒക്കെ ഉൾക്കൊള്ളിച്ചാണ് നിവേദനം

Similar News